മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസി(26)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന്…
Kozhikode
-
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറില്‍ പോകുന്നതില്‍ പ്രശ്നമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം’; വെള്ളാപ്പള്ളി നടേശന്, എസ്എന്‍ഡിപി പ്രതിനിധിയായി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കുമെന്നും നടേശന്
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശന്. സെമിനാറില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക്…
-
CourtHealthKozhikode
റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ തോളെല്ല് പൊട്ടിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന്റെ തോളെല്ല് പൊട്ടിയ സംഭവത്തില്‍ കെസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്…
-
HealthKozhikode
വയോധികന്റെ തലയില്‍ മരക്കഷ്ണം തുളച്ചു കയറി; കോഴിക്കോട് അതിസങ്കീര്‍ണ ശസ്ത്രക്രിയ, 7സെമീ x 8 സെമി വലുപ്പമുള്ള മരക്കഷണമാണ് നീക്കം ചെയ്തത്.
കോഴിക്കോട്: വയോധികന്റെ തലയില്‍ തുളച്ചു കയറിയ മരക്കഷ്ണം അതിവിദഗ്ധമായ ശസ്തരക്രീയയിലൂടെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന പെരുന്തല്‍മണ്ണ സ്വദേശി ആയ 62കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ്ക്ക് വിധേയനായത്. മുള…
-
തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. സെമിനാര്‍ നടക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സിപിഐ എംഎല്‍എയായ ഇ കെ വിജയനാണ് സെമിനാറില്‍ പാര്‍ട്ടിയെ…
-
DeathKozhikode
ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍; സംഭവം കോഴിക്കോട് നാദാപുരത്ത്
കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. വീടിനടുത്തുളള…
-
കോഴിക്കോട്: മഴയിൽ ഇരുനില കോൺക്രീറ്റ് കെട്ടിടം നിലംപൊത്തി. പൂളക്കടവ്-മെഡിക്കൽ കോളജ് പാതയിൽ ഇരിങ്ങാടൻപള്ളിയിൽ സുജാതയുടെ കെട്ടിടമാണ് ഞായറാഴ്ച രാത്രി 11.15ഓടെ തകർന്ന് വീണത്. നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് നിലം…
-
KozhikodeMalappuramPolice
വീണ്ടും കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 64 ലക്ഷം രൂപയുടെ സ്വര്‍ണം; കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാന് അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ പോലീസ് അറസ്റ്റ് ചെയ്തു. 1,079 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളായി കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 64…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ . ജൂലൈ 15നാണ് സിപിഎം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ…
-
കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്ന് വടകരയിലേക്ക് എസ്.ഐയും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പ് മറിഞ്ഞു. ബാലുശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ പറമ്പിന്റെ മുകളില്‍ വെച്ചാണ് ഇന്ന് രാവിലെ വാഹനം നിയന്ത്രണം വിട്ട്…
