കോഴിക്കോട് : കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന് ആണ് മരിച്ചത്.കുഞ്ഞിപ്പര മുക്കില്‍ രാത്രി…
Kozhikode
-
-
കോഴിക്കോട് : കോഴിക്കോട് തൊട്ടില്‍പ്പാലത്ത് മയക്കുമരുന്നുമായി ദമ്ബതികള്‍ അറസ്റ്റില്‍. വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.ഇവരില്‍നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക്…
-
KeralaKozhikodeRashtradeepam
നിപയില്‍ ആശ്വാസം , കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്:കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന്…
-
KeralaKozhikodeLOCALNews
നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്മെന്റ് സോണിലുള്ള…
-
Crime & CourtKeralaKozhikodePolice
പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. 19 കാരനായ മുഹമ്മദ് തായിഫ് സ്ഥിരം കുറ്റവാളിയാണ്.21 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ്…
-
KeralaKozhikode
നിപ; 24 സാമ്ബിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ ആശങ്കയിൽ കൂടുതൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 24 സാംപിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്.…
-
KeralaKozhikode
വവ്വാലുകളില്‍ വൈറസ് സാന്നിധ്യമില്ല; നിപയുടെ ഉറവിടം സംബന്ധിച്ച് അവ്യക്തത
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ സ്ഥിരീകരിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യം രോഗബാധയുണ്ടായ മരുതോങ്കരയില്‍നിന്ന് പിടികൂടിയ വവ്വാലുകളില്‍ വൈറസ് സാനിധ്യം കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍…
-
KeralaKozhikode
ഐസിയു പീഡനക്കേസ്; ഭീഷണിപ്പെടുത്തിയവരുടെ സസ്പെന്ഷന് നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെന്ഷന് നീട്ടി. മൂന്നുമാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. ജീവനക്കാരായ എന്‍.കെ. ആസ്യ, ഷൈനി ജോസ്, പി.ഇ.…
-
KeralaKozhikode
തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്ബര്‍ ടിക്കറ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്ബര്‍ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചത്.തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍…
-
KeralaKozhikode
നിപയിൽ വീണ്ടും ആശ്വാസം; 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; വവ്വാലിന്റെ ആദ്യ സാമ്പിളുകളും നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : സംസ്ഥാനത്ത് നിപ ഭീതിക്ക് കൂടുതൽ ആശ്വാസം. സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ഹൈ റിസ്കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍…
