കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാണെന്ന് ശശി തരൂര്‍ എംപി.തിരുവനന്തപുരത്തിരിക്കുന്നവര്‍ക്കും ഡല്‍ഹിയിലുള്ളവര്‍ക്കും എം.ടി പറഞ്ഞത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.അധികാരസ്ഥാനത്തുള്ളവരോട് ഭക്തിപാടില്ല. രാഷ്ട്രീയത്തില്‍ ഭക്തികൊണ്ടു വന്നാല്‍ വിമര്‍ശനങ്ങള്‍…
Kozhikode
-
-
KeralaKozhikode
വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണo അന്തര്‍ധാരയില്‍ അവസാനിക്കുo : കെ.മുരളീധരൻ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണവും ഒത്തുതീര്‍പ്പിന്റെ ഭാഗമാകാമെന്ന് കെ.മുരളീധരൻ എംപി. കേന്ദ്ര ഏജൻസികള്‍ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ…
-
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം. എക്സ്റേ എടുക്കാത്തതിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്.എക്സറേഫിലിം തീര്‍ന്നതായാണ് ആശുപത്രി അധികൃതര്‍ രോഗികളോട് പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച എക്സറേഫിലിം തീര്‍ന്നതായാണ് വിവരം. ഇതോടെ രാവിലെ ആറ് മുതല്‍…
-
KeralaKozhikode
കാര്‍ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ കാര്‍ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.പുന്നക്കല്‍ സ്വദേശി അഗസ്റ്റിൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള് പൂര്‍ണമായും…
-
KeralaKozhikode
പൂര്‍ണമായും കത്തിനശിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പൂര്‍ണമായും കത്തിനശിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണ്. രാത്രി ഈ…
-
KeralaKozhikodePolice
അടച്ചിട്ട കടമുറിക്കുള്ളില്‍നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ മുറിയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഫോണിലെ സിംകാര്‍ഡ് കൊയിലാണ്ടി…
-
KeralaKozhikode
വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല : സ്പീക്കര്‍ എ.എന്‍.ഷംസീര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്ന് ഷംസീര്‍ പ്രതികരിച്ചു. എം.ടിയുടെ…
-
KeralaKozhikodePolice
അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടി കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ ദീര്‍ഘനാളായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടി കണ്ടെത്തി. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെടുത്തത്.ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും…
-
CULTURALKeralaKozhikode
എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം : ഹരീഷ് പേരടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് സിനിമാ താരം ഹരീഷ് പേരടി. ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ…
-
KeralaKozhikodePolitics
ഇ പിക്ക് പണി പോകുമെന്ന പേടി : കെ.മുരളീധരൻ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: എം ടിയുടെ വിമർശനത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രിയെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും, ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ്…
