കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം. എക്സ്റേ എടുക്കാത്തതിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്.എക്സറേഫിലിം തീര്‍ന്നതായാണ് ആശുപത്രി അധികൃതര്‍ രോഗികളോട് പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച എക്സറേഫിലിം തീര്‍ന്നതായാണ് വിവരം.
ഇതോടെ രാവിലെ ആറ് മുതല്‍ കാത്ത് നില്ക്കുന്ന രോഗികളാണ് പ്രതിസന്ധിയിലായിക്കുന്നത്. ഇവരാണ് ആശുപത്രിയില്‍ പ്രതിഷേധിക്കുന്നത്.


