പള്ളികുന്ന്: ഹൈറേഞ്ചിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയമായ പള്ളികുന്ന് സി എസ് ഐ പള്ളി നൂറ്റമ്പത് വര്‍ഷം പിന്നിട്ടുന്നു ”മുപ്പത്തിനാല് ഇംഗ്ലിഷ്, സ്കോട്ടിഷ്, ഐറിഷ് വംശജരെ അടക്കം ചെയ്തിരിക്കുന്ന ബ്രിട്ടിഷ് സെമിത്തേരിയില്‍…
Idukki
-
-
തൊടുപുഴ :ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ മാര്‍ച്ച് 3 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാ ഒരുക്കമായി നൈറ്റ് വിജില്‍ നടക്കും. വൈകുന്നേരം 4-ന് പരീക്ഷാ ഒരുക്കം, 5-ന് വിശുദ്ധ…
-
IdukkiNational
ശബരി റെയിലിന് 1408 കോടി രൂപ കേരളം വഹിക്കും. പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി
മൂവാറ്റുപുഴ: അങ്കമാലി എരുമേലി ശബരി റെയില്‍ പാതയുടെ പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ കേരളം വഹിക്കാന്‍ തയ്യാറാണന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ്…
-
IdukkiPolitics
കെ പി സി സി യുടെ ജനമഹായാത്ര : ഫെബ്രുവരി 19, 20 തീയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും.
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ : കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 19-ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് അടിമാലിയില്‍ ജില്ലയിലെ പര്യടനത്തിന് തുടക്കും കുറിക്കും. ജില്ലാ…
-
IdukkiKerala
ടൂറിസ്റ്റ് ബസ് തടഞ്ഞു: ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുവരുന്നു എന്നാരോപിച്ച് ഇടുക്കി വള്ളകടവില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഭവത്തില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇരുപതിധികം പേരെയാണ് അറസ്റ്റ് ചെയ്തു…
-
IdukkiPravasi
കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വിത്സണ് (65) നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ : ദോഹ – ഖത്തര്‍ ക്യു-ടെല്‍ റിട്ടയേഡ് ഉദ്യോഗസ്ഥന് കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വിത്സണ് (65) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ ഇന്ന് (02.01.2019 – ബുധന്‍) ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക്…
-
IdukkiKerala
അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണം പൂര്‍ത്തിയായി; താക്കോല്‍ദാനം 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന് താക്കോല്‍ദാനം നിര്‍വഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂര്‍ത്തിയായ…
-
ചെറുതോണി: അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി യുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. നാടുണരുന്നു നമ്മളിലൊരാള്‍ ജനപ്രതിനിധിയായപ്പോള്‍ എന്ന പേരില്‍ തയ്യാറാക്കിയരേഖയുടെ പ്രകാശനം…
-
തൊടുപുഴ : മഠത്തില്‍ (മിനി നിവാസ്) ബാലകൃഷ്ണപിള്ളയുടെ (റിട്ട: വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ) ഭാര്യ വിജയമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. തൊടുപുഴ കാവുകാട്ട് കുടുംബാംഗം. മക്കള്‍: അനില്‍…
-
തൊടുപുഴ: പ്രമുഖ സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കുമ്പങ്കല്ല് മുണ്ടയ്ക്കൽ എം.എസ്.എം ലബ്ബ (84) നിര്യാതനായി. കാൽ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ആശുപത്രി സ്ഥാപകാംഗവും പ്രസിഡണ്ടുമായി…