ചെറുതോണി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 21 ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങളും പൂര്‍ണ്ണ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയാണ് അവര്‍ക്കുള്ളതെന്നും അഡ്വ. ജോയ്സ് ജോര്‍ജ് എം പി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ മാങ്കുളം…
Idukki
-
-
DeathIdukkiKollamPravasi
മലയാളി ഡോക്ടര്‍മാര്‍ ബഹറൈനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്തു നിലയില്‍
by NEWS DESK 3by NEWS DESK 3ബഹ്റൈനിലെ ഫ്ളാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായി…
-
തൊടുപുഴ: കമ്പക കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനിഷ് അറസ്റ്റില്‍. നേര്യമംഗലത്ത് വെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന് കൂടിയായ അനീഷ് പിടിയിലായത്. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം…
-
IdukkiSpecial Story
കൊലപാതകം: മന്ത്രവാദത്തിന് പുറമെ വിഗ്രഹക്കടത്തും മുഖ്യപ്രതി കൃഷ്ണന്റെ അനുയായി
by NEWS DESK 3by NEWS DESK 3തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത സുഹൃത്തും സഹായിയുമായിരുന്നുവെന്നാണ്…
-
കോട്ടയം: കമ്പകക്കാനം കൂട്ടക്കൊലയില്‍ നിര്‍ണ്ണായക അറസ്റ്റ് ഉടനുണ്ടാകും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നുപേരെ പൊലിസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇരുനൂറോളം പേരില്‍ നിന്നും പൊലിസ് ് അന്വേഷണത്തിന്റെ ഭാഗമായി…
-
ചെറുതോണി: സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ നാളിയാനി – കോഴിപ്പിള്ളി – കുളമാവ് റോഡിന് 5 കോടി 38 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ: ജോയ്സ്…
-
തിരുവനന്തപുരം: ഇടുക്കിയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന്…
-
ഇടുക്കി :ജില്ലയില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കുറ്റവാളികളെ പിടികൂടാനാവാതെ പോലീസ് നിസ്സഹായരാകുന്നു .പെണ്‍കുട്ടികളെ പ്രേമം നടിച്ചു വലയില്‍ വീഴിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ പിടികൂടുന്നതിന് ചില ഭരണകക്ഷി…
-
തൊടുപുഴ : കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കൊടുവേലി പാടശേഖരത്തിന്റെ ഭാഗമായ 85 സെന്റ് നികത്തി കപ്പ നട്ടത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്നത്ത് ജോസ് ജോര്‍ജ് നിലത്തില്‍ ചാലു കീറി…
-
തിരുവനന്തപുരം: 2011ല്‍ ആരംഭിച്ച മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. ട്രൈബ്യൂണല്‍…
