കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന് കോവില്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്നിലിരിക്കുന്ന വീടുകളില്‍ വളര്‍ത്തുന്ന 16 പശുക്കള്‍ക്കാണ് 100…
Idukki
-
-
വണ്ടിപ്പെരിയാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസറ്റിലായി. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന് പിടിയിലായി. ഒരു മാസം…
-
ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ ലെവല്‍. ഷട്ടര്‍ ലെവലില്‍ നിന്നും 8…
-
കുളമാവ് മുത്തിയുരുണ്ടയാറിനു സമീപം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ കോഴിപ്പിള്ളി പൊട്ടൻപ്ലാക്കൽ അനീഷി(45)ന്റെ മൃതദേഹം കണ്ടെത്തി. കൂലി പണിക്കാരനായ അനീഷ് പണി കഴിഞ്ഞ് വരുന്ന വഴി സുഹൃത്തുക്കളുമൊത്ത് കളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.…
-
ജില്ലയില്‍ ഒരു കുടുംബത്തിലെ 3 പേര് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്.…
-
വണ്ടൻമേട്ടിൽ വീട്ടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച്ച പുലർച്ചെ മരിച്ച കീഴ്മാലി സ്വദേശി അൻപഴകന്റെ മകൻ ആനന്ദകുമാറിന്റെ മൃദഹേതമാണ് സംസ്കരിച്ചത്. വയറിളക്കും, ശർദിയുമുണ്ടായിരുന്ന ആനന്ദകുമാർ പൊടുന്നനെ…
-
ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിന്നാലും, ജില്ലയിൽ ജൂണ്‍1 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലുമാണ് ഡാമുകള്‍ തുറക്കാൻ തീരുമാനിച്ചത്. രാവിലെ…
-
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍…
-
തോട്ടിലേക്ക് അറവ് മാലിന്യം ഒഴുക്കിയ മാംസ വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചോറ്റുപാറ കൈത്തോട് വൃത്തിയാക്കുന്ന തിനിടെയാണ് ഇവിടേക്ക് അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നതായി…
-
Crime & CourtIdukkiKerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 21 കാരന് അറസ്റ്റിലായി. ഇടുക്കി ബൈസന്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനെ (21) നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.…
