മൂവാറ്റുപുഴ: തുടര്‍ച്ചയായി 12-ാം വര്‍ഷവും നൂറ് ശതമാനം വിജയവുമായി കിഴക്കേക്കര സര്‍ക്കാര്‍ ഹൈസ്കൂള്‍. 22-വിദ്യാര്‍ത്ഥികളാണ് ഈവര്‍ഷം ഇവിടെ പരീക്ഷ എഴുതിയത്. 22-വിദ്യാര്‍ത്ഥികളും വിജയിച്ചു. എസ്.ഷഹാനയക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.…
Ernakulam
-
-
EducationErnakulam
പ്രഭാഷണ കലയിലെ പെണ്‍കരുത്തിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷത്തിനും എപ്ലസ്.
മൂവാറ്റുപുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രഭാഷണ കലയിലെ പെണ്‍കരുത്ത് ആമിന സലീമിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ്. മൂവാറ്റുപുഴ സെന്റ്…
-
EducationErnakulam
സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് എസ്.എസ്.എല്‍.സി വിജയത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം നേടുന്നതിന് കാരണമായതെന്ന് എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് എസ്.എസ്.എല്‍.സി വിജയത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം നേടുന്നതിന് കാരണമായതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പരീക്ഷ വിജയികളെയും,…
-
EducationErnakulamKeralaWomen
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിൽ അപ്രതീക്ഷിത അതിഥിയെത്തി, സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാമതെത്തിയ ശിഖ സുരേന്ദ്രനെ വിദ്യാർത്ഥികൾ വരവേറ്റത് ഹർഷാരവത്തോടെ
കേരള സ്റ്റേകേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിൽ അപ്രതീക്ഷിത അതിഥിയെത്തി.
-
ErnakulamTechnology
മൂവാറ്റുപുഴ തൃക്കളത്തൂര്‍ ചിറയില്‍ സൗജന്യ അപകട രഹിത നീന്തല്‍ പരിശീലനം പദ്ധതി മെയ് 4 മുതല്‍
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ചിറയില്‍ സൗജന്യ അപകട രഹിത നീന്തല്‍ പരിശീലനം പദ്ധതി മെയ് 4 മുതല്‍ നടക്കും.ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ളതും കേരള സംസ്ഥാന അടിയന്തിര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിന്റെയും(KSECOC) കേരള…
-
കോതമംഗലം: രാജ്യത്ത് മുഴുവൻ വേരുകളുള്ള കോൺഗ്രസിനെ മാറ്റി നിർത്തി മതേതര ഐക്യം കൊണ്ട് വരാമെന്ന് സി.പി.എം വിചാരിക്കരുതെന്ന് മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ.…
-
കൊച്ചി :”പ്രതിരോധം ആളിക്കത്തിക്കുക” എന്ന സന്ദേശമുയർത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഒറിയന്റേഷൻ ക്യാംപ് മെയ് രണ്ടിന് എറണാകുളത്ത് വച്ച് നടത്തുമെന്ന് കാംപസ്…
-
ErnakulamTechnology
ഹരിത എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീഗം ഐസാസ് റസൂല്‍ സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന സൗജന്യ ലോ എന്‍ട്രന്‍സ് കോച്ചിംഗ്
കൊച്ചി: ത്രിവത്സര ,പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന 2018ലെ കേരള ലോ എന്‍ട്രന്‍സ് എക്സാം (KLEE-2018) എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 16ന് സൗജന്യ…
-
Ernakulam
വാഴപ്പിള്ളി റസിഡന്‍സ് അസ്സോസിയേഷന് പബ്ലിക് ലൈബ്രറി അന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ഫാസിസത്തിനെതിരെ മാനവികത സംഗമം
മൂവാറ്റുപുഴ: വാഴപ്പിള്ളി റസിഡന്‍സ് അസ്സോസിയേഷന് പബ്ലിക് ലൈബ്രറി അന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വാഴപ്പിള്ളി ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ഫാസിസത്തിനെതിരെ മാനവികത സംഗമം നടക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍…
-
മുവാറ്റുപുഴ: ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ഭരണഘടന തകര്‍ക്കുന്നതിനും ഇന്ത്യയുടെ ഐക്യവും സമാധാനവും. പുരോഗതിയും തടയുന്നതിനും സംഘ് പരിവാര്‍ നടത്തുന്ന ഹിഡന്‍ അജണ്ടയെ തിരിച്ചറിയാനും ദിശാബോധത്തോടെ പ്രതികരിക്കാനും യുവത മുന്നോട്ടു വരണമെന്ന്…
