ആലപ്പുഴ: എസ് എന്‍ ഡി പി മാവേലിക്കര യൂണിയന് ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂണിയന് അംഗങ്ങള്‍ രംഗത്ത്. യൂണിയന് പ്രസിഡന്റും ബി ഡി ജെ എസ് സംസ്ഥാന ജനറല്‍…
Alappuzha
-
-
AlappuzhaKeralaRashtradeepam
വ്യാജ ക്യാന്‍സര്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ…
-
AlappuzhaCrime & CourtKerala
വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ : വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ…
-
AlappuzhaKeralaPolitics
സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്.…
-
AccidentAlappuzhaKerala
നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎടത്വ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം. എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തകഴി പഞ്ചായത്ത്…
-
AlappuzhaDeathKeralaRashtradeepam
ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതുമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം കാണിച്ചനെല്ലൂര്‍ ചിറ്റാടിത്തറ കരുണാകരന്റെ മകനാണ് മരിച്ചത്. കായംകുളത്തുനിന്ന് ഇന്നലെ…
-
AccidentAlappuzhaKerala
ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നഗരത്തിൽ കോടതിക്കവലയിൽ അടച്ചിട്ടിരുന്ന ബേക്കറിയുടെ വശത്തേക്കു ബൈക്ക് ഇടിച്ചുകയറിയാണ് യുവാക്കൾ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.…
-
AlappuzhaCrime & CourtKerala
നായയെ പാലത്തിന്റെ കൈവരിയില്‍ കെട്ടിത്തൂക്കി കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴയില് നായയെ കെട്ടിത്തൂക്കി കൊന്നു. ആലപ്പുഴ കിടങ്ങറയിലാണ് സംഭവം. തിരുവനന്തപുരത്ത് ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെയാണ് നായയ്ക്ക് നേരെയുള്ള മലയാളിയുടെ ക്രൂരതയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തോട്ടുങ്കല്‍ പാലത്തിന്റെ…
-
ആലപ്പുഴ: പ്രമുഖ മൊെബെല്‍ ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചു കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്ന സംഘം കേരളത്തില്‍ സജീവമാകുന്നു. നിയമ തടസമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രമുഖ മൊെബെല്‍ ബ്രാന്‍ഡുകളുടെ ചിഹ്നത്തില്‍…
-
AccidentAlappuzhaKeralaRashtradeepam
കുളത്തിൽ മുങ്ങി താഴ്ന്ന രണ്ടേകാൽ വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ സ്നേഹാദരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഹമ്മ: വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി താഴ്ന്ന രണ്ടേകാൽ വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ സ്നേഹാദരം. ആലപ്പുഴ മുഹമ്മ എബിവിലാസം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി സുനിലിനെയാണ്…