മൂവാറ്റുപുഴ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിൽ എസ്.എഫ്.ഐ നേതാക്കളെ കെ.എസ്.യു സംഘം തെരഞ്ഞുപിടിച്ച് ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതായി സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോപിച്ചു. ഇത് കൊലപാതക ശ്രമമാണെന്നും അധികാരത്തിന്റെ മറവിൽ…
LOCAL
-
-
EducationLOCAL
സ്മാര്‍ട്ട് ബോര്‍ഡും ഡിജിറ്റല്‍ ലാബുമായി എറണാകുളത്തെ 24 സ്കൂളുകള്‍; ജില്ലാ പഞ്ചായത്തിന് കൈത്താങ്ങായി 1.24 കോടിയുടെ ഷിപ്പ്യാര്ഡ് കരുത്ത്!
എറണാകുളം ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 24 ഹൈസ്കൂളുകളെ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ സ്മാര്‍ട്ടാക്കാന്‍ 1.24 കോടി…
-
മൂവാറ്റുപുഴ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറും എം.സി.ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ ശ്രദ്ധേയമായി. കച്ചേരിത്താഴത്തുനിന്നും ആരംഭിച്ച വാക്കത്തോണ്‍ മൂവാറ്റുപുഴ പ്രസ് ക്ലബ് പ്രസിഡന്റ്…
-
DeathLOCAL
മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് രണ്ടാറിന്റെ പിതാവും മുന്‍ പഞ്ചായത്തംഗവുമായ റ്റി. കുട്ടപ്പന് അന്തരിച്ചു; സംസ്കാരം നടത്തി
മൂവാറ്റുപുഴ: മുന്‍ ആവോലി ഗ്രാമപഞ്ചായത്ത് അംഗവും രണ്ടാര്‍ കോട്ടയ്ക്കകം സ്വദേശിയുമായ റ്റി. കുട്ടപ്പന് (75) അന്തരിച്ചു. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും ദീപിക ദിനപത്രം മൂവാറ്റുപുഴ ലേഖകനുമായ രാജേഷ്…
-
KeralaLOCALNews
സഞ്ചാരികളുടെ മനസ്സ് കവര്‍ന്ന് മാമലക്കണ്ടം: എറണാകുളം ജില്ലാതല ടൂറിസം ദിനാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം
കോതമംഗലം:: പ്രകൃതിമനോഹരമായ മാമലക്കണ്ടത്തിന്റെ ടൂറിസം സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് എറണാകുളം ജില്ലാതല അന്താരാഷ്ട്ര ടൂറിസം ദിനാഘോഷത്തിന് തുടക്കമായി. മാമലക്കണ്ടം എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ജില്ലാതല ഉദ്ഘാടനം…
-
AccidentDeathLOCAL
കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ: മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവതി ദാരുണമായി മരിച്ചു. ചെന്നൈ സ്വദേശിനി സംഗീത അരുൾ ലാൽ (35) ആണ് അപകടത്തിൽ…
-
DeathLOCAL
മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; നാല് പേർക്കായി തിരച്ചിൽ തുടരുന്നു
മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. നാല് പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനം…
-
AccidentDeathLOCAL
മൂവാറ്റുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അഞ്ചപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു
മൂവാറ്റുപുഴ: ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ പരേതനായ കബീറിന്റെ മകൻ ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച…
-
Be PositiveEducationLOCAL
വിശപ്പില്ലാത്ത പ്രഭാതങ്ങൾ, അറിവ് നിറയുന്ന ക്ലാസ് മുറികൾ; ടി.ജെ വിനോദ് എംഎൽഎയുടെ ‘ഗുഡ് മോണിംഗ് എറണാകുള’ത്തിന് അഞ്ചാം വയസ്
കൊച്ചി: ഒരു കുട്ടിയും വിശന്ന വയറോടെ ക്ലാസിലിരിക്കരുത്. എറണാകുളത്തെ ഒരു ജനപ്രതിനിധിയുടെ ഈ ചിന്തയാണ് ഇന്ന് കേരളത്തിനാകെ മാതൃകയായ ഒരു വിപ്ലവമായി മാറിയത്. ടി.ജെ. വിനോദ് എംഎൽഎയുടെ സ്വപ്ന പദ്ധതിയായ…
-
LOCALNews
ശബരിമല പാക്കേജില്‍ മൂവാറ്റുപുഴയ്ക്ക് 2.10 കോടി; എംസി റോഡിലെ പേഴക്കാപ്പിള്ളി ഭാഗം നവീകരിക്കും
മൂവാറ്റുപുഴ: ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി എംസി റോഡില്‍ പേഴക്കാപ്പിള്ളി ഭാഗത്തിന്റെ നവീകരണത്തിന് 2.10 കോടി രൂപ അനുവദിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. പേഴക്കാപ്പിള്ളി മത്സ്യ മാര്‍ക്കറ്റിന് സമീപം 2019ല്‍ ടൈല്‍…
