കൊല്ലം: കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റ അഞ്ചല്‍ മേഖല സെക്രട്ടറിമൊയ്ദു അഞ്ചലിന്റെ വാര്‍ത്ത ഒരു കുടുംബത്തിന് തുണയായി. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടിഞ്ഞാറ്റിന്‍കര മാമ്പഴക്കോണത്ത് കുടിലില്‍ കഴിഞ്ഞു വന്ന കുടുംബത്തിന്…
Kollam
-
-
നവകേരളം കൂടുതൽ മികവുറ്റതാക്കാനുള്ള പുതിയ ചുവടുവയ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് തുടക്കമായി. രാവിലെ 10.30ന് കൊല്ലത്താണ് പര്യടനത്തിന് തുടക്കമായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യദിന പര്യടനം.…
-
ElectionKeralaKollamLOCALNewsPolitics
‘പേയ്മെന്റ് റാണി: ബിജെപിയുടെ ഏജന്റ്’: ബിന്ദുകൃഷ്ണക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു: പാര്‍ട്ടി ചുമതലയില്‍ നിന്ന് പുറത്താക്കണം
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റെ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ കൊല്ലത്ത് വ്യാപക പ്രതിഷേധം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റ് ആണെന്നാണ് വിര്‍ശനം. സേവ് കോണ്‍ഗ്രസ് എന്ന…
-
By ElectionKeralaKollamLOCALNewsPolitics
സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ചു; പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് യുഡിഎഫ് പരാതി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി…
-
Crime & CourtKeralaKollamLOCALNewsPolice
പിതാവിന്റെ ആസിഡ് ആക്രമണം; മകള്‍ക്കും ഭാര്യയ്ക്കും കണ്ടുനിന്നവര്‍ക്കും പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ് ആക്രമണം…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് വന്‍ലഹരി മരുന്നു വേട്ട; രണ്ട് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി, മൂന്നു പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് വന്ലഹരിമരുന്നുവേട്ട. രണ്ടു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. ഹാഷിഷ് ഓയിലുമായി രണ്ടുപേരും കഞ്ചാവുമായി ഒരാളും അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. തൃശൂര്‍ സ്വദേശി സിറാജ്,…
-
DeathKeralaKollamLOCALNews
വൈക്കത്ത് ആറ്റില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈക്കം മുറിഞ്ഞപുഴയില്‍ നിന്ന് ആറ്റില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്. അമൃതയുടെ…
-
KollamLOCAL
‘സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്’: കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന് സ്ഥാപക നേതാവ് ആര്. ചന്ദ്രചൂഡന് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; ജില്ലാ ആസ്ഥാനങ്ങളില്‍ പുഷ്പാര്‍ച്ഛനയും അനുസ്മരണ സമ്മേളനവും നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാവുമായിരുന്ന ആര്. ചന്ദ്രചൂഡന് നായര്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ആര്. ചന്ദ്രചൂഡന്റെ വിയോഗത്തോടെ കേരള പവര്‍…
-
DeathKeralaKollamLOCALNews
കൊല്ലം കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സിജുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിമണ്‍ തോട്ടുങ്കര സ്വദേശി യശോധരന്‍പിള്ളയുടെ മകള്‍ രാഖി(23)യും മൂന്നു…
-
KeralaKollamLOCALNews
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; സംസ്കാരം നടന്നുവെന്ന് കരുതി അന്ത്യകര്‍മം ചെയ്ത് കുടുംബം; ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ച. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതറിയാതെ സംസ്കാരം നടന്നുവെന്ന് കരുതി കുടുംബം അന്ത്യകര്‍മം ചെയ്തു.…
