തിരുവനന്തപുരം: ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ചലനസ്വാതന്ത്ര്യം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്കും അതുവഴി സമഗ്ര പുനരധിവാസത്തിലേക്കും നയിക്കുന്നതിലേക്കായി ആവിഷ്ക്കരിച്ച ശുഭയാത്ര പദ്ധതിയിലൂടെ 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്കൂട്ടറുകള് വാങ്ങാന്‍…
Kerala
-
-
Crime & CourtKerala
വാളയാര്‍ പീഡനക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ തുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ്…
-
ErnakulamKeralaPolitics
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന്…
-
Crime & CourtErnakulamKeralaNational
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം നല്കണമെും ഫ്ളാറ്റുകള്‍ പൊളിക്കുന്നതില്‍ നിന്ന് പിന്മാറില്ലന്നും സുപ്രീംകോടതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ഉത്തരവ് നടപ്പാക്കുമെന്നും വിധിമാറ്റില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്ളാറ്റ് നിര്‍മാതാക്കളുടെ സംഘടന നല്കിയ ഹര്‍ജി കോടതി തള്ളി. ഫ്ളാറ്റ് നിര്‍മാതാക്കളുടെ…
-
ElectionKeralaPolitics
തോറ്റുപോയെന്നു കരുതി നിർത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ?: ആര് തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇത് ചെയ്യരുത്” കൂവിയവരെ നിശബ്ദരാക്കി മോഹന്‍ കുമാറിന്റെ മറുപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തന്നെ കൂവീ സ്വീകരിച്ച ചെറുപ്പക്കാരെ നിശബ്ദരാക്കി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്റെ മറുപടി. ഒന്നും മിണ്ടാതെ, നിശബ്ദം പിന്‍വാങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം…
-
KeralaPolitics
പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് നഷ്ടമായില്ല: ഷാനിമോൾ ജയിച്ചത് നിരങ്ങിയാണെന്ന് ജി സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ച്മന്ത്രി ജി സുധാകരന്. തോല്‍വിയുടെ ഉത്തരവാദിത്തം തന്െറമേല്കെട്ടിവെക്കാന് ചിലര്‍ ശ്രമിക്കുകയാണ്. തന്‍െറ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്ഥിക്ക്ഒരു വോട്ടും നഷ്ടമായിട്ടില്ല.യഥാര്‍ത്ഥ…
-
EntertainmentErnakulamKeralaPoliticsRashtradeepam
ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയ്യബദ്ധം: ഫലത്തില്‍ തോറ്റിട്ടില്ലെന്നും രാജസേനന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇക്കഴിഞ്ഞ അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയ്യബദ്ധമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്. ഫേസ്ബുക്കില്‍ ലൈവില്‍ വന്നാണ് രാജസേനന് വാചാലനായത്. ബിജെപി ഇപ്പോഴും തോറ്റിട്ടില്ലെന്നും, അധികം…
-
KeralaPolitics
വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറവ് വച്ചുവെന്ന് പിതാംബരക്കുറുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പിതാംബരക്കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറവ് വച്ചുവെന്ന് പിതാംബരക്കുറുപ്പ് പൊട്ടിത്തെറിച്ചു. താനാണ് രാജാവ് എന്ന തരത്തിലാണ്…
-
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എടിഎം കവര്‍ച്ചാശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. എടിഎം യന്ത്രത്തിന്റെ മുന്‍വശത്തെ…
-
Crime & CourtErnakulamKeralaPolitics
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞും പ്രതി പട്ടികയിലേക്ക്, മുന്മന്ത്രിക്കും പങ്കുണ്ടെന്ന് സത്യവാങ് മൂലവുമായി വിജിലന്‍സ് ഹൈക്കോടതിയില്‍, മുന്‍മന്ത്രി അന്വേഷണ പരിധിയില്‍ നില്ക്കുന്നതിനാല് അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും വിജിലന്‍സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാധവന്കുട്ടി കൊച്ചി: ഒടുവില്‍ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും പ്രതിയാവും ?. അന്വേഷണ പരിധിയില്‍ മുന്‍ മന്ത്രിയുമുണ്ടെന്ന് വിജിലന്‍സ് സമ്മതിച്ചു. മുന്‍ മന്ത്രിക്കെതിരെ…
