ശബരിമലയിൽ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ഭക്തർക്ക് ദർശനം അനുവദിക്കാതെ ഉത്സവം ചടങ്ങായി മാത്രം നടത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം…
Kerala
-
-
Crime & CourtKerala
സ്വാമി ഗംഗാശേനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് 16 അംഗ പ്രത്യേക സംഘം വിപുലീകരിച്ചു
സ്വാമി ഗംഗാശേനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 16 അംഗ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിലവില്‍ നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന്…
-
ആർഎസ്എസ് പ്രചാരകൻ ആയിരുന്ന ആർ. വേണുഗോപാൽ (96) അന്തരിച്ചു. ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. …
-
തുടര്‍ച്ചയായി 5ആം ദിവസവും പെട്രൊളിന് വില കൂടുകയാണ്. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ്…
-
FootballKeralaSports
കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും.
by NEWS DESK 3by NEWS DESK 3കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിതീകരിച്ചു. കേരളത്തിലെ ഒരു ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഒരു…
-
മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…
-
CinemaKeralaMalayala CinemaWorld
സിനിമാതാരം ഒന്നര വയസുകാരന് ജോര്‍ജ്ജ് ക്വാറന്റീനില്‍
by NEWS DESK 3by NEWS DESK 3ഉപ്പും മുളകും പരമ്പരയുടെ സംവിധായകന് എസ്ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജോര്‍ജ്ജ് ആഫ്രിക്കയിലേക്ക് പോയ കുട്ടി താരം ജോര്‍ജ്ജ് ക്വാറന്റീനില്‍.…
-
പോലീസിന്റെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്പില്‍ ലഭ്യമാകും. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍…
-
കേരളത്തില്‍ 15 കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേര്‍ന്നാണ് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചത്. ഇതോടെ കേരളത്തില്‍ സ്ഥാപിക്കുന്ന ഔട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ…
-
HealthKerala
കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 1238 പേര്
by വൈ.അന്‍സാരിby വൈ.അന്‍സാരി57 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 905, ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
