ട്രൂ നാറ്റ് ടെസ്റ്റിന് കേരളത്തിലേക്ക് വരാനിരിക്കുന്ന പ്രവാസികളില്‍ ടെസ്റ്റ് പോസിറ്റീവായില് അവരെ വിദേശരാജ്യങ്ങളില്‍ ആര് ചിക്ത്സിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം സാദിഖലി. വിദേശ രാജ്യങ്ങളില്‍ ചികിത്സ നടത്താന്‍ കേരള…
Kerala
-
-
InformationKerala
ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 21ന് തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി,…
-
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു. ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത് വരെയുള്ള ഏറ്റവും കൂടുതല്‍ കണക്കാണിത്. 87 പേര് വിദേശത്ത് നിന്നും…
-
ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കെതിരെ മോശം പരാമര്‍ശനം നടത്തിയതിനെതിരെ മുല്ലപ്പള്ളിക്കെതിരെ പ്രതിഷേധം ശക്തം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറി മുല്ലപ്പള്ളി രാമചന്ദ്രന്. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു…
-
ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഈ മാസം 25-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഏരിയ, ലോക്കല്‍ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ…
-
Crime & CourtHealthKerala
ഇബ്രാഹിംകുഞ്ഞിന്റെ കേസ് ഫയല്‍ കൈമാറാനെത്തിയ പൊലീസുകാരന് കോവിഡ്, ഹൈക്കോടതി ജസ്റ്റിസ് സ്വയം നിരീക്ഷണത്തില്‍ പോയി
കൊച്ചി: ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട കേസിന്റെ ഫയല്‍ കൈമാറാന്‍ ഹൈക്കോടതിയിലെത്തിയ പൊലിസുകാരന് കൊവിഡ് ബാധിതനായതോടെ ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് സ്വയം നിരീക്ഷണത്തില്‍ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി. പൊലീസുകാരന്…
-
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വേണുഗോപാലിന് 64 വോട്ട് ലഭിച്ചു. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ഉള്‍പ്പെടെ…
-
KeralaPravasi
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ വരേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവാസികളെ അതിഥി…
-
ചികിത്സയിലുള്ളത് 1380 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1509, ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…
-
കൊവിഡ് ടെസ്റ്റ് ചെയ്യാനുള്ള പരിശോധനയുടെ നിരക്ക് ഒരുപോലെയാക്കണമെന്ന് സുപ്രിംകോടതി. പല സംസ്ഥാനങ്ങളിലും പല നിരക്കാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി…
