സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറി ന്റെ കൊവിഡ് പരിശോധന ഫലമാണ്…
Kerala
-
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, സമ്പര്‍ക്കം വഴി 144 പേര്‍ക്ക് രോഗം പിടിപെട്ടു.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട,…
-
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്.ഡി ലൈവില്‍ ഫലം ലഭിക്കും. ഫലപ്രഖ്യാപനം…
-
കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീ കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത്…
-
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ട റിയുമായിരുന്ന എം. ശിവശങ്കറിനെ ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. പ്രതികള്‍ക്ക് ഉന്നത…
-
പത്മനാഭസ്വാമി ക്ഷേത്രവിധി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എടുത്ത നിലപാടിനുള്ള സാധൂകരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. പത്മനാഭന്റെ സ്വത്തുക്കള്‍ പത്മനാഭന്…
-
എല്‍ഐസി സ്വകാര്യവല്ക്കരിക്കരുതെന്നും നീക്കം ഉപേക്ഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന, രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖല…
-
പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭി…
-
സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രന്…
-
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. 12,06,893 കുട്ടികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്്. കൊവിഡ് രോഗവ്യാപനം മൂലം ചില…
