സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ…
Kerala
-
-
Crime & CourtKerala
സ്വര്‍ണ്ണക്കടത്ത്: ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി നോട്ടീസ് ലഭിച്ച ശിവശങ്കര്‍ ഐഎഎസ് കൊച്ചി എന്‍ എ എ ഓഫീസില്‍ ഹാജരായി. പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുക. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം…
-
Kerala
സമ്പൂര്‍ണ്ണ ലോക് ഡൗണ്‍, അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.
by വൈ.അന്‍സാരിby വൈ.അന്സാരിസമ്പൂര്ണ്ണ ലോക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സ്…
-
HealthKerala
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി689 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 9655 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 9302, ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
KeralaPolitics
ജൂലായ് 30 ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: രമേശ് ചെന്നിത്തല.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ജൂലായ് 30 കാലാവധി അവസാനിക്കുന്ന നിരവധിയായ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു പ്രാവശ്യം കൂടി നീട്ടിക്കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
-
EducationKeralaPolitics
അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം: കുറ്റക്കാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: കെ.സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ “കം സെപ്തംബർ” എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
-
KeralaPolitics
വർഗ്ഗ സമരത്തിൻ്റെ പാർട്ടി വർഗീയത പറയുന്നു – റ്റി. ശരത്ചന്ദ്രപ്രസാദ്
by NEWS DESK 3by NEWS DESK 3വർഗ്ഗ സമരത്തിൻ്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് വർഗ്ഗീയത പറയിപ്പിക്കുന്നത് പരിതാപകരമാണെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.റ്റി. ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. ഇടതു സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് സ്വർണ്ണത്തിൽ…
-
HealthKerala
കേരളത്തിൽ ഇന്ന് 1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105…
-
ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പും കാലി ക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗവും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നു. ‘വീട്ടില്‍ ഒരു വിദ്യാലയം’ എന്ന പേരില്‍ വ്യത്യസ്തമായ പരിശീലന…
-
Be PositiveCrime & CourtIdukkiKerala
മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം, മുഖ്യമന്ത്രിയ്ക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്
തൊടുപുഴ: മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് ഉള്‍പ്പടെ പരിസ്ഥിതി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഡീന്‍ കുര്യാക്കോസ്…
