തിരുവനന്തപുരം: പൊലിസിന് യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നല്‍കും. ഇതിന്റെ മാതൃക പുറത്തിറക്കി. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ്…
Information
-
-
മുവാറ്റുപുഴ: കുടിവെള്ള വിതരണ പദ്ദതിയുടെ പ്രധാന പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച (04.05.2020)മുവാറ്റുപുഴയില്‍ കുടിവെള്ള വിതരണമുണ്ടാവില്ലന്ന് വാട്ടര്‍ അഥോറിറ്റിയില്‍ നിന്നുമറിയിച്ചു. വാഴപ്പിള്ളി പെരുമറ്റം വെള്ളൂര്‍കുന്നം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം…
-
InformationPravasi
കൊറോണ ബാധയുടെ ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ ടെലി കൗണ്‍സലിങ്.
ദമ്മാം: കോവിഡ് -19 അസുഖം ദിവസം കൂടുംതോറും വര്‍ദ്ധിയ്ക്കുന്ന അവസ്ഥയില്‍, ആരോഗ്യപ്രതിസന്ധിയും, സാമ്പത്തികപ്രതിസന്ധിയും മൂലം മാനസിക സമ്മര്‍ദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക്, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ ടെലി കൗണ്‍സലിങ്…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. 499 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. 96…
-
Crime & CourtHealthInformationKerala
സംസ്ഥാനത്ത് 30 മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.…
-
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബൈഹ്റ അറിയിച്ചു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്…
-
InformationKeralaNational
ചരക്ക് നീക്ക സമയത്ത് ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വീഡിയോ കാണാം
രാജ്യമെമ്പാടും ചരക്ക് നീക്കുന്ന വേളയില്‍ ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന അനിമേഷന്‍ വീഡിയോ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കി. ലോക്ഡൗണ്‍ സമയത്ത് അവശ്യ സാധനങ്ങളും…
-
മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം, അതിനായി ലോക രാജ്യങ്ങള്‍ മലമ്പനിയ്ക്കെതിരായി ഇതുവരെ നടത്തിയതും ഇനി തുടരേണ്ടതുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കൊതുകില്‍ നിന്നും രക്ഷ നേടിയാല്‍…
-
കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി. പവന് 400 രൂപ കൂടി 33,800 ആയി.
-
ന്യൂഡൽഹി: കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്മെന്റ് സ്വീകരിച്ചുവരുന്നത്. വിവിധ സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി യോജിച്ചു നടത്തിവരുന്ന ഈ നീക്കങ്ങളോരോന്നും ഉന്നതതലത്തിൽ പതിവായി വിലയിരുത്തപ്പെടുന്നുമുണ്ട് .…