കന്നഡയിലെ ഹിറ്റ് നായകന് പുനീത് (46) അന്തരിച്ചു. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. വിഖ്യാതതാരം ഡോ. രാജ്കുമാറിന്റെ മകനാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് രാവിലെയാണ്. മികച്ച ബാലതാരത്തിനുള്ള…
Indian Cinema
-
-
CinemaIndian Cinema
കാത്തിരിപ്പ് അവസാനിക്കുന്നു; രണ്‍ബീര്‍- ആലിയ വിവാഹം ഈ വര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംബോല്വുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇന്നിപ്പോള്‍ ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത ആരാധകരും ബോളിവുഡും ഒന്നടങ്കം…
-
CinemaCrime & CourtIndian CinemaPolice
75 കോടി നഷ്ടപരിഹാരം വേണം; അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു; ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. താനനുഭവിച്ച മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട്…
-
CinemaIndian Cinema
ആര്യന് ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമകന് ആര്യന് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു.…
-
CinemaIndian CinemaKeralaMalayala CinemaNationalNews
മുല്ലപ്പെരിയാര്‍ പരാമര്‍ശം: പൃഥ്വിരാജിന്റെ കോലം കത്തിച്ചു, തമിഴ്നാട്ടില്‍ പ്രതിഷേധം, ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും പ്രതിഷേധക്കാര്‍ മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു. താരത്തിനെതിരെ…
-
CinemaIndian CinemaNationalNews
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രജനീകാന്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപം2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.…
-
BirthdayCinemaHollywoodIndian Cinema
കൈനോട്ടക്കാരനായി പ്രഭാസ്; താരത്തിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍ എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രഭാസിന്റെ ജന്മദിനത്തില് സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം…
-
CinemaCrime & CourtIndian CinemaNationalNewsPolice
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ബോളിവുഡിലെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് എന്‍സിബി
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.…
-
CinemaCrime & CourtIndian CinemaNationalNewsPolice
മകനെ കണ്ടതിന് പിന്നാലെ ഷാറുഖിന്റെ വീട്ടില്‍ റെയ്ഡ്: നടി അനന്യയെ ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീടുകളില്‍ എന്‍സിബി പരിശോധന. റെയിഡ് ഷാരുഖ് ഖാന് ജയിലിലെത്തി മകന് ആര്യനെ കണ്ടതിനു പിന്നാലെയാണ്. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍…
-
CinemaCrime & CourtIndian CinemaPolice
മകന് ആര്യന് ഖാനെ കാണാന്‍ ഷാരൂഖ് ജയിലിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംലഹരിപ്പാര്ട്ടിയില് വെച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ മകന് ആര്യന് ഖാനെ കാണാന്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന് ആര്‍തര്‍ റോഡ് ജയിലിലെത്തി. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി…
