തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലെ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്തും. തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല…
Health
-
-
HealthKeralaNewsPolitics
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസകോശ അണുബാധ മാറിയെന്ന് ഡോക്ടര്‍മാര്‍, ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളുരുവിലെ എച്ച്സിജി ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ…
-
Be PositiveGulfHealthKeralaNationalNewsPravasiWorld
കുഞ്ഞ് നിര്വാന് 11 കോടിയിലധികം നല്കി അദൃശ്യന്‍ ‘പ്രശസ്തി വേണ്ട’യാതൊരു വിവരവും പുറത്ത് വിടരുതെന്നും അജ്ഞാതന്‍, ഇതുവരെ ലഭിച്ചത് 16 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച നിര്വാന് സാരംഗ് എന്ന ഒന്നരവയസ്സുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നല്കി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹി. തന്നെക്കുറിച്ചുള്ള…
-
HealthKeralaKottayamNews
സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസ്; നിയമപ്രകാരം തെറ്റ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്, ഡിഎച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടതാതമെന്നും മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നഡടപടിയെടുക്കുമെന്ന് മന്ത്രി വാണാജോര്ജ്. ഡിഎച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താവുന്നതാണ്. എന്നാല്‍ ആശുപത്രിയുടെ സമീപത്തുവെച്ച് നടത്താന്‍ പാടുള്ളതല്ല.…
-
ErnakulamHealthLOCAL
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ ഫാര്‍മസി; ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി 24 മണിക്കൂറും മരുന്നുകള്‍ ലഭ്യമാകും. ആശുപത്രിയിലെ മുഴുവന്‍ സമയ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങിയതോടെയാണിത്. ഫാര്‍മസിയുടെ ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. റോട്ടറി…
-
മുവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിന്റെയും മൗര്യ ആയുര്‍വ്വേദ ഓര്‍ത്തോ ആന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്ററും ആസ്റ്റ്റര്‍ ലാബും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്…
-
BangloreHealthKeralaNationalNewsPolitics
ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിന്‍കര നിംസ് ആസുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേയ്ക്ക് മാറ്റുന്നത്. പ്രത്യേകം ചാര്‍ട്ട്…
-
HealthKeralaNewsNiyamasabhaPolitics
ഉമ്മന്‍ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചിലവ് കോണ്‍ഗ്രസ് വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു.…
-
EducationErnakulamHealth
ആദിവാസി കുട്ടികളുടെ ആരോഗ്യ ചികിത്സാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉണ്ണിക്കൊരു മുത്തം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്, മെഗാമെഡിക്കല്‍ ക്യാമ്പുമായി പദ്ധതിക്ക് ശനിയാഴ്ച കുട്ടമ്പുഴയില്‍ തുടക്കമാവും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം : ജില്ലയിലെ 12 വയസ് വരെ പ്രായമുളള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 2022-23 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിക്ക് കുട്ടമ്പുഴയില്‍…
-
HealthPalakkadPolice
ചിറ്റൂരില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു, മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍…
