കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എം ശിവശങ്കറിന് ജയിലില്‍ കഴിയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ലൈഫ്…
Health
-
-
HealthKeralaNationalNews
എച്ച്3എന്‍2 വൈറസ് വ്യാപനം; ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രനിര്‍ദേശം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: എച്ച്3 എന്‍2 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ്…
-
EducationErnakulamHealth
വിദ്യാര്‍ത്ഥികള്‍ക്ക് വൈറല്‍ പനി; കുസാറ്റ് ഹോസ്റ്റലുകള്‍ അടച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: കുസാറ്റ് ഹോസ്റ്റലുകള്‍ അടച്ചു.നാല് വിദ്യാര്‍ത്ഥികള്‍ക്ക് വൈറല്‍ പനി പിടിപെട്ടതോടെയാണ് ഹോസ്റ്റലുകള്‍ അടച്ചുപൂട്ടിയത്. 19 വരെയാണ് ഹോസ്റ്റലുകള്‍ അടച്ചിടുക. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാ?ഗമായാണ് ഹോസ്റ്റലുകള്‍ അടച്ചുപൂട്ടിയതെന്നാണ് കുസാറ്റ് അധികൃതര്‍…
-
HealthMalappuram
മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 12, 35 പേര് നിരീക്ഷണത്തില്‍, വഴിക്കടവ് ടൗണിലെ ജലനിധിയുടെ കിണറില്‍ നിന്നുള്ള പമ്പിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
by NEWS DESK 3by NEWS DESK 3മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ വഴിക്കടവ് പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന…
-
CinemaHealthIndian CinemaMalayala Cinema
അമൃതയ്ക്കും പാപ്പുവിനും പിന്നാലെ ഗോപി സുന്ദറും ബാലയെ കാണാന്‍ എത്തി, അല്പസമയത്തിന് ഉള്ളില്‍ നടന്റെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭിരാമി.
by NEWS DESK 3by NEWS DESK 3കൊച്ചി: അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ ഭാ?ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചതിന് പിന്നാലെ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി കണ്ടു. ബാലയുടെ സഹോദരന്…
-
CinemaErnakulamHealthKeralaMalayala CinemaNews
നടന് ബാല ഗുരുതരാവസ്ഥയില്‍; കരള്‍ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചു, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും സൂചന
by NEWS DESK 3by NEWS DESK 3കൊച്ചി: നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കടുത്ത…
-
ErnakulamHealthIdukki
കരളിന് കരള്‍രോഗം, തന്റെ കരള്‍ പകുത്തുനല്കി മണക്കാട് പഞ്ചായത്ത് അംഗം ജീന അനില്‍, ഇരുവരും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ തുടരുകയാണ്
by NEWS DESK 3by NEWS DESK 3തൊടുപുഴ: കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ ഭര്‍ത്താവിന്റെ ജീവന് നിലനിര്‍ത്താന്‍ കരള്‍ പകുത്തുനല്കി പഞ്ചായത്തംഗമായ യുവതി. ഭര്‍ത്താവായ മണക്കാട് ആനിക്കാട് വീട്ടില്‍ അനിലിനാണ്( 48) മണക്കാട് പഞ്ചായത്ത് സ്ഥിരംസമിതി…
-
HealthKozhikode
നീതി ഉറപ്പാക്കുമെന്ന് മന്ത്രി; ഹര്‍ഷിന സത്യാഗ്രഹസമരം അവസാനിപ്പിച്ചു, സംഭവത്തില്‍ രണ്ടാഴ്ച്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന നടത്തിയ സത്യാഗ്രഹ സമരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള ചര്‍ച്ചയേ തുടര്‍ന്ന് പിന്‍വലിച്ചു. നീതി ഉറപ്പാക്കുമെന്ന് മന്ത്രി ഹര്‍ഷിനക്ക്…
-
HealthKeralaNewsPolitics
മുഖ്യമന്ത്രി ഭയപ്പെടുത്തിയിട്ടാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ പേടിയെന്നും വിഡി സതീശന്, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ തര്‍ക്കം. അനുമതി നിഷേധിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അവകാശ നിഷേധമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍…
-
HealthKozhikode
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്ന സംഭവം: ഹര്‍ഷിന സത്യഗ്രഹ സമരം ആരംഭിച്ചു, തനിക്ക് ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന മാധ്യമങ്ങളോട്
by NEWS DESK 3by NEWS DESK 3കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചു. മന്ത്രിയും ആരോഗ്യവകുപ്പും നല്കിയ ഉറപ്പ് പാലിക്കാതെ അന്വേഷണം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ ഹര്‍ഷിന…
