തിരുവനന്തപുരം: നഴ്സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.…
Health
-
-
DeathHealthInformation
രണ്ട് വയസ്സുകാരന് മരിച്ചത് ഷിഗെല്ല ബാധിച്ചല്ലെന്ന് സ്ഥിരീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതാമരശ്ശേരി: രണ്ടു വയസ്സുകാരന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണം. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടകുട്ടികളില്‍ ഒരാളാണ് ഇന്നലെ മരിച്ചത്.…
-
HealthIdukki
ടച്ചിംഗ് വെട്ടിയിട്ടില്ല ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുത തടസ്സം പതിവാകുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: തൊടുപുഴ കാരിക്കോട് ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുത തടസ്സം പതിവാകുന്നു ടച്ചിംഗ് വെട്ടാത്തതിനാലാണ് വോള്‍ട്ടേജ് ക്ഷാമവും, വൈദ്യുത തടസ്സവുമുണ്ടാകുന്നതെന്നാണ് അക്ഷേപം. ആയുര്‍വ്വേദ ആശുപത്രിയില്‍ ജലക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…
-
HealthSportsWorld
ജയിക്കുമ്പോൾ സാന്തോഷിക്കുകയും തോൽക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്പോർട്സ് ; ശ്രീ ശ്രീരവിശങ്കർ
റക്ഷ്യ: ജയിക്കുമ്പോൾ സാന്തോഷിക്കുകയും തോൽക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്പോർട്സ് എന്ന് ആർട് ഓഫ് ലിവിങിന്റെയും വേൾഡ് ഫോറം ഫോർ എത്തിക്സ് ഇൻ ബിസിനസ്സിന്റെയും സ്ഥാപകനായ ശ്രീശ്രീരവിശങ്കർ പറഞ്ഞു. ആഗോളതലത്തിൽ സ്പോർട്സ്…
-
മൂവാറ്റുപുഴ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍മ്മലാ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തി മുഴുവന്‍ ഡോക്ടര്‍മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓരോ ജീവനുവേണ്ടിയും ആതുരസേവനരംഗത്ത് ഡോക്ടര്‍മാര്‍…
-
HealthKerala
ഫാര്‍മസിസ്റ്റ് ഇല്ല: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്.…
-
Health
യോഗ സാഹോദര്യത്തേയും സൗഹൃദത്തേയും വളര്‍ത്തും പ്രധാനമന്ത്രി; യോഗ മതാതീതം മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡറാഡൂണ്: യോഗ സാഹോദര്യത്തേയും സൗഹൃദത്തേയും വളര്‍ത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയിലൂടെ ഇന്ത്യയുടെ കാല്പാടുകള് ലോകം പിന്തുടരുന്നുവെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഡറാഡൂണിലുള്ള ഉത്തരാഘണ്ഡ് വനഗവേഷണ കേന്ദ്രത്തില്‍…
-
HealthThiruvananthapuram
അത്യാസന്ന നിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍ ജീവനക്കാര്‍ക്ക് എതിരെ ആശുപത്രി അധികൃതര്‍ പരാതി നല്കി.
തിരുവനന്തപുരം:അത്യാസന്ന നിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു വിന് മുന്നിലാണ് രോഗിയോ ഉപേക്ഷിച്ച് ആമ്പുലന്‍സ്…
-
Health
ഞെഞ്ചു വേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുര: നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വിദഗ്ധ പരിശോധന ആരംഭിച്ചതായും എംഎല്‍എയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി സൂപ്രണ്ട്…
-
HealthKerala
വനിതാ ഡോക്ടർക്കെതിരെ ആൾക്കൂട്ട വിചാരണ: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം; ഐ എം എ സമരത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംജൂൺ 18ന് ഐക്യദാർഢ്യ ദിനം ആറ്റിങ്ങൽ കെ.റ്റി.സി.റ്റി ആശുപത്രിയിലെ വനിത ഡോക്ടറെ വഴിയിൽ തടഞ്ഞു ആൾക്കൂട്ടവിചാരണ ചെയ്യുകയും സമൂഹ മാധ്യമങ്ങ്ളിൽ കൊലപാതക ലൈംഗിക പീഡന ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി…