സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.…
Health
-
-
HealthKerala
ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 369, പുതുതായി 2 ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 6 പേര് കൊല്ലം ജില്ലയിലും 2 പേര് വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്.…
-
Be PositiveCrime & CourtHealthKerala
പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം; നാലുദിവസം കൊണ്ട് നൂറിലേറെ കോള്‍
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍ നൂറിലധികം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങള്‍…
-
ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം, പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ‘തുപ്പല്ലേ തോറ്റുപോകും’.ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍…
-
Be PositiveHealthNational
രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ നിര്‍മ്മിച്ചത് ഒരു കോടിയിലധികം മുഖാവരണങ്ങള്‍
രാജ്യത്തെ വിവിധ സ്വയം സഹായ സംഘങ്ങള്‍ ചേര്‍ന്ന് ഈ കോവിഡ്-19 കാലത്ത് നിര്‍മ്മിച്ചത് ഒരു കോടിയിലധികം മുഖാവരണങ്ങള്‍. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന…
-
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൂടാതെ ആശവര്‍ക്കര്‍ , ഏലപ്പാറയിലെ 62 കാരിയായ…
-
മൂവാറ്റുപുഴ : എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് അതിര്‍ത്തി പോയിന്റെുകളില്‍ പരിശോധന നടത്തി. ഊന്നുകല്‍ , മുളന്തുരുത്തി, വാഴക്കുളം, പിറവം , കൂത്താട്ടുകുളം, മൂവാറ്റുപുഴ…
-
Crime & CourtHealthKeralaPoliticsPravasi
സൗദിയിൽ അകപ്പെട്ട നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന്: കേരള ഹൈക്കോടതി
എറണാകുളം: സൗദിയിൽ വിവിധ ആശുപത്രികളിലായി ജോലി ചെയ്തുവരുന്ന ഗർഭിണികളായ 51 നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതി. നഴ്സുമാർക്ക് ആവശ്യമായ മെഡിക്കൽ…
-
കേരളത്തിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗം ഭേദമായി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ…
-
Be PositiveHealthThiruvananthapuram
വിശ്രമരഹിതമായ പരിശ്രമത്തിന്റെ വിജയം; ഡോ രവികുമാറിന് അഭിനന്ദന പ്രവാഹം
തിരുവനന്തപുരം: ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാണ്. ഏവർക്കും ആശ്വാസം പകരുന്ന ആ ധന്യ മുഹൂർത്തത്തിന് വേണ്ടി വിയർപ്പൊഴുക്കിയവർ നിരവധിയാണ്. ഏനാൽ ഇക്കാലയളവിൽ വിശ്രമമെന്തെന്നറിയാതെ പ്രവൃത്തി…
