തലസ്ഥാനത്ത് കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറിക്ക് പിടിവീണു. ഹോട്ടല്‍ താഴിട്ടുപൂട്ടി നഗരസഭ. ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്തു വന്ന ടാങ്കര്‍ ലോറി നഗരസഭ…
Health
-
-
HealthKeralaKozhikodeRashtradeepam
കോഴിക്കോട് ആനയാംകുന്നില്‍ പടര്‍ന്നത് എച്ച്വണ്എന്വണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്വണ്എന്വണ് ആണെന്ന് സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്വണ്എന്വണ് ആണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് ആനയാംകുന്ന്…
-
HealthKeralaRashtradeepam
ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ്…
-
Crime & CourtErnakulamHealth
സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ ചികിത്സ പിഴവ് മൂലം കണ്ണ് തുറക്കാൻ കഴിയാതായെന്ന് പരാതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ ചികിത്സ തേടിയെത്തിയ യുവതികളുടെ കണ്ണ് തുറപ്പിക്കാൻ മറ്റൊരാശുപത്രിയെ ആശ്രയിച്ച് സംഘാടകർ. ആലുവ റൂറൽ പൊലിസ് പരിധിയിലെ ഒരു പോലിസ് സ്റ്റേഷനുമായി ചേർന്ന് പ്രമുഖ…
-
HealthKeralaRashtradeepamWayanad
വയനാട്ടില്‍ ഡിഫ്തീരിയ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: വയനാട്ടില്‍ ഡിഫ്തീരിയ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗ ലക്ഷണങ്ങളോടെ കല്‍പ്പറ്റയില്‍ ഒരു യുവതിയും മേപ്പാടിയില്‍ ഏഴു വയസുകാരിയും ചികിത്സ തേടിയതിനു പിന്നാലെയാണ് നടപടി. രോഗ…
-
HealthRashtradeepamWomen
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ പുരുഷന്റെ ഉദ്ധാരണക്കുറവിന് പ്രശ്നമാണ്: നട്സ് കഴിക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമേകും
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ് അല്ലെങ്കില്‍ ഇറക്ടൈൽ ഡിസ്ഫങ്ഷൻ. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇതിനു സാധിക്കും. എന്നാല്‍ എന്താണ് മിക്കപ്പോഴും ഈ പ്രശ്നത്തിനു കാരണം ? ടെന്‍ഷന്‍, സ്ട്രെസ്…
-
HealthKeralaRashtradeepamThiruvananthapuram
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു. സൗജന്യ ചികിത്സക്കായി കർശന ഉപാധികളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായർ മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും. പാവപ്പെട്ട…
-
HealthRashtradeepamWorld
മീസില്‍സ് രോഗബാധയില്‍ വന്‍ വര്‍ധന; 2019ല്‍ മാത്രം 4,40,000 പേര്‍ക്ക് രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംജനീവ: മീസില്‍ രോഗബാധ 2019ല്‍ വന്‍തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 4,40,000 പേര്‍ക്കാണ് 2019ല്‍ മാത്രം രോഗം ബാധിച്ചത്. ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്…
-
HealthKeralaNational
എന്‍ഡോക്രൈനോളജിസ്റ്റ് അഖിലേന്ത്യാ സമ്മേളനം: തിരുവനന്തപുരം മെഡി.കോളേജിന് പുരസ്കാരം
നാഗ്പൂരില്‍ സംഘടിപ്പിച്ച എന്‍ഡോ ക്രൈനോളജിസ്റ്റുകളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുരസ്കാരം. മികച്ച ഗവേഷണ പ്രബന്ധത്തിന് ഡോ ജീന സൂസന് ജോര്‍ജിനും മികച്ച പോസ്റ്ററുകള്‍ക്ക് ഡോ നന്ദിനി പ്രസാദ്,…
-
EducationErnakulamHealthKeralaNational
ബെസ്ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.
മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാളും, ഓറല്‍ മെഡിസിന് ആന്‍ഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ് ഡോക്ടര്‍ ജിജു ജോര്‍ജ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത്’…