ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര് മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ജീവനക്കാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള…
Health
-
-
HealthKerala
പുതുക്കിയ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ, പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ്…
-
HealthKasaragodKerala
ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍, ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ
തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്.…
-
HealthKerala
ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 20 പേര്
ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 20 പേര് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്…
-
മസ്തിഷ്കമരണം സംഭവിച്ച ലാലി ടീച്ചറുടെ കുടുംബം സംസ്ഥാന സർക്കാർ സംവിധാനമായ മൃതസഞ്ജീവനി യിലൂടെ ദാനം ചെയ്ത ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശി ലീനയിൽ പ്രവർത്തനനിരതമായി. അഞ്ചു…
-
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ കൂടുതൽ ലാബുകൾക്ക് കേരളത്തിൽ കൊവിഡ് 19 പരിശോധന സൗകര്യം അനുവദിക്കണമെന്ന് ആധുനിക ചികിത്സാ മേഖലയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുമായും ആരോഗ്യമേഖലയിലെ സംഘടനകളുമായും ആശുപത്രി പ്രതിനിധികളുമായും ബി.ജെ.പി സംസ്ഥാന…
-
ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഒരാള്‍ രോഗമുക്തി നേടി ഇനി ചികിത്സയിലുള്ളത് 17പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 485, ഹോട്ട് സ്പോട്ടുകളില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയിലെ…
-
കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് കേന്ദ്രം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. രോഗിയുടെ ആരോഗ്യനില അനുസരിച്ച് മാത്രമേ ഡിസ്ചാര്‍ജു ചെയ്യുന്ന കാര്യം തീരുമാ നിക്കാവൂയെന്ന് ഉത്തരവില്‍ പറയുന്നു. മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും…
-
തൃശൂര്‍: തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മലയാളി മരിച്ചു. പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടേയും മകന് അബ്ദുല്‍ റസാഖ് (ഷുക്കൂര്‍ 49) ആണ് മരിച്ചത്.…
-
ErnakulamHealth
സൗജന്യ മരുന്നുകളും ആംബുലൻസ്, ലാബ് സേവനവും നൽകി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്
എറണാകുളം: പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ക്യാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും കിടപ്പു രോഗികൾക്കും രണ്ട് മാസത്തേക്ക് മരുന്ന് വിതരണം ചെയ്തു തുടങ്ങി. ബാങ്കിലെ അംഗങ്ങൾക്കാണ് മരുന്നുകൾ…
