കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയാനായി അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് കൊറോണ വൈറസിനെ തുരത്താന്‍ സഹായിക്കില്ലെന്ന് who വ്യക്തമാക്കുന്നു. പൊതു സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ…
Health
-
-
സൗദിയില്‍ കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന് പിള്ള(61) ആണ് മരിച്ചത്. സൗദിയില്‍ ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍…
-
ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1 ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 4900 പേര്‍ക്കാണ്. 90,927 പേര്‍ക്കാണ് രോഗം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. നിലവില്‍ 53946 രോഗികളാണ്…
-
ഏത് പ്രായക്കാര്‍ക്കും മാമ്പഴം ഇഷ്ടമാണ്. പ്രകൃതി ദത്തമായ മാമ്പഴം നമ്മുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാത്രമല്ല, മാമ്പഴം വച്ച അനവധി റെസിപ്പികളും ഉണ്ടാക്കാം. മാമ്പഴത്തിന്റെ തൊലിയില്‍ ആന്റിഓക്സിഡന്റുകളായ മാംഗിഫെറിന്,…
-
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…
-
തിരുവനന്തപുരം: കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്ക് എന്ന വിസ്ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്.…
-
കാക്കനാട്: ലോക്ക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്ന ജില്ലയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്കുന്ന സൗജന്യ സേവനം മെയ് 31 വരെ നീട്ടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി…
-
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്നും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി…
-
ലോകത്താകെ കൊവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ ലോകവ്യാപകമായി 46,18,283 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുണ്ട്. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ ജീവന് നഷ്ടമായത്.…
-
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് പേരെയും ഏഴുപേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 18 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ബേക്കറി…
