ന്യൂഡല്‍ഹി: ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിംഗ്വി. ഇളവുകൾ നൽകിയ നടപടി നിന്ദ്യമാണെന്ന്…
Health
-
-
ErnakulamHealthKeralaNews
എറണാകുളം ജില്ലയിലും സിക വൈറസ് സ്ഥികരിച്ചു; ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായി ജോലിനോക്കുന്ന 34 വയസ്സുള്ള വാഴക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. ഇവര്‍ ഈ മാസം 12ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത്…
-
EuropeGulfHealthNewsWorld
കോവിഡ് 19: കോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചു. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയ രാജ്യം. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന്…
-
BusinessHealthKeralaNewsPolitics
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഇന്ന് വരാന്തിയ ലോക്ഡൗൺ ഇല്ല; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.…
-
HealthMumbaiNationalNews
രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡ് മുക്തമാകുന്നു, 24 മണിക്കൂറിനിടെ ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്ട്രയിലെ ധാരാവി. കോവിഡ് ആദ്യ ഘട്ടത്തിൽ രൂക്ഷമായികൊണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു ധാരാവി. എന്നാൽ ഇപ്പോൾ ധാരാവി കോവിഡ് മുക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
-
HealthKeralaNewsPolitics
മൂന്നാം തരംഗം: മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും; മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കും, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിൻ്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ്…
-
Be PositiveHealthKeralaNewsPolitics
വാക്സിൻ ലഭിക്കുന്നതിൽ അസമത്വം ഒഴിവാക്കാൻ ‘വേവ് ‘ വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ‘വേവ് – വാക്സിൻ സമത്വത്തിനായി മുന്നേറാം’ എന്ന പേരിൽ വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. വാക്സിൻ ലഭിക്കുന്നതിൽ ഉണ്ടാകുന്ന അസമത്വം ഒഴിവാക്കാനാണ്…
-
HealthKeralaNewsPolitics
ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍: ഇതു ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ബക്രീദിന് ലോക്ക്ഡൗണില്‍ ഇളവ് നൽകിയതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. ബക്രീദിന് ഇളവ് നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നാണ് വി. മുരളീധരന് പ്രതികരിച്ചത്. സംസ്ഥാന…
-
HealthNationalNews
കൊവിഡ് പോരാട്ടം; അടുത്ത 125 ദിവസം നിര്‍ണായകം; രണ്ടാം തരംഗം മുന്നറിയിപ്പായി കാണണമെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ കൊവിഡ് പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്രം. കൊവിഡ് രണ്ടാം തരംഗത്തിന്റെ വേഗത കഴിഞ്ഞ രണ്ട് മാസം കൊണ്ട് കുറയുന്നുണ്ടെങ്കിലും ഇത് ഒരു മുന്നറിയിപ്പായി…
-
HealthKeralaNewsPolitics
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും; മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങളില്‍ ഇളവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനിക്കും.…
