28 വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. അതും ചിരവൈരികളായ ബ്രസീലിനെ, അവരുടെ നാട്ടില്‍, അവരുടെ അഭിമാനത്തിനു വിലയിടുന്ന മാരക്കാനയില്‍. ഫൈനല്‍ തൂക്കി നോക്കുമ്പോള്‍ അര്‍ജന്റീനയുടെ ജയത്തിനു പിന്നിലെ…
Football
-
-
EntertainmentFootballNewsSportsWorld
കിരീടം മെസ്സിയ്ക്ക്; കോപ്പാ അമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കപ്പുയര്‍ത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമാരക്കാന: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ചരിത്ര വിജയം. ഫുട്ബോളിൻ്റെ മിശിഹ ലയണല്‍ മെസി ആദ്യമായി ഒരു അന്താരാഷ്ട്ര കപ്പുയര്‍ത്തിയിരിക്കുകയാണ്.…
-
FootballNewsSportsWorld
കാനറിക്കിളികളെ നിശബ്ദരാക്കി കോപ്പ കപ്പ് കിരീടം അര്‍ജന്റീനക്ക്, ആദ്യപകുതിയില്‍ 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയിലൂടെയാണ് സ്്വപ്ന കിരീടം നേടിയത്
by വൈ.അന്‍സാരിby വൈ.അന്സാരിമാരക്കാന: ഈ സുപ്രഭാതത്തില്‍ ലോക ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലിയോണല്‍ മെസിയുടെ അര്‍ജന്റീന കോപ്പ കപ്പില്‍ മുത്തമിട്ടു. ആദ്യപകുതിയില്‍ 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയിലൂടെയാണ് ബ്രസീലിയന്‍ ഗോള്‍വലയം…
-
FootballSports
കോപ്പ അമേരിക്ക: സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍: കണ്ണുനട്ട് ആരാധകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നാളെ നേര്‍ക്കുനേര്‍. ബ്രസീല്‍ കിരീടം നിലനിര്‍ത്താന്‍ വരുമ്പോള്‍ 28 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അവസാനമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ 5.30…
-
FootballSports
കോപ്പ അമേരിക്ക: കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന; സ്വപ്ന ഫൈനലില്‍ അര്‍ജന്റീന- ബ്രസീല്‍ പോരാട്ടം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊളംബിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഉദ്വേഗം നിറഞ്ഞ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഗോള്‍ കീപ്പറുടെ മികവിലാണ് അര്‍ജന്റീനയുടെ വിജയം. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുള്‍ തടഞ്ഞ അര്‍ജന്റീന…
-
FootballSports
റഫറിയുടെ ദേഹത്ത് തട്ടി ബ്രസീലിന്റെ വിവാദ ഗോള്‍: മത്സര ഫലത്തെ സ്വാധീനിച്ചു; റഫറിയെ സസ്പന്‍ഡ് ചെയ്യണമെന്ന് കൊളംബിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രസീല്- കൊളംബിയ മത്സരത്തിനിടെ ബ്രസീല്‍ നേടിയ വിവാദ ഗോളില്‍ റഫറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയന്‍ ഫുട്ബോള്‍ ഫെഡറേഷന്. ഇത് സംബന്ധിച്ച് ഫെഡറേഷന് കോണ്‍മെബോളിന് കത്തയച്ചു. ഈ ഗോള്‍ മത്സര…
-
FootballSports
സ്പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുത്; വരുമാനം സുപ്രധാനം, താരങ്ങളോട് നിര്‍ദ്ദേശിച്ച് യുവേഫ
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരങ്ങള് സ്പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്ട്ടിന് കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്പോണ്സര്മാരില് നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും…
-
FootballSports
ഹംഗറിക്കെതിരെ ഇരട്ട ഗോള്‍; റെക്കോര്‍ഡുകള്‍ കടപുഴക്കി ക്രിസ്ത്യാനോ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ക്രിസ്ത്യാനോ റൊണാള്‍ഡോ തകര്‍ത്തെറിഞ്ഞത് നിരവധി റെക്കോര്‍ഡുകള്‍. യൂറോ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ (11), തുടര്‍ച്ചയായ അഞ്ച് യൂറോ കപ്പുകളില്‍ ഗോള്‍…
-
FootballSports
മെസിയെ മറികടന്ന് സുനില്‍ ഛേത്രി; ഗോളടിയില്‍ ലോകത്ത് പത്താം സ്ഥാനത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്പോള്‍ ലയണല്‍ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി.…
-
FootballSports
ഇഷ്ടിക ചൂളയില്‍ ദിവസ വേതനക്കാരിയായി ദേശീയ ഫുട്ബോള്‍ താരം; രാജ്യത്തിന് ആവശ്യമാണ് ഈ താരത്തെ, സര്‍ക്കാര്‍ പിന്തുണ വേണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരിക്കല് അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സീനിയര്‍ ടീമില്‍ സ്ഥിര അംഗവുമായിരുന്ന ഝാര്‍ഖണ്ഡിലെ സംഗീത കുമാരി ഉപജീവനം വഴിമുട്ടി ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്നു. ധന്‍ബാദിലെ ബാഗ്മാര ബ്ലോക്കിലെ സ്വന്തം…