ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളജിൽ സമരം ചെയ്ത വിദ്യാർഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി എന്ന് ആരോപണം. ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിയെന്ന് പിടിഐ…
Education
-
-
EducationKerala
ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ്…
-
EducationKerala
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥി ഇനി സ്കൂളിലേക്ക് ഇല്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥി ഇനി സ്കൂളിലേക്ക് ഇല്ല. സ്കൂളിൽ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ്…
-
EducationKerala
ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ: കണ്ണാടി ഹയർ സെക്കൻ്ററി സ്കൂൾ അടച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ്…
-
EducationKerala
സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന
by രാഷ്ട്രദീപംby രാഷ്ട്രദീപംപളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ…
-
EducationKerala
കൊച്ചി ഹിജാബ് വിവാദം; ‘ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ല’; സ്കൂളിന് വീഴ്ചയെന്ന് മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത്…
-
EducationKerala
സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു, പരാതി നൽകിയ വിദ്യാര്‍ത്ഥി അവധിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി…
-
EducationKerala
കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാനേജ്മെൻറ് കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്നും വർഗീയ ചിന്തകൾ ഒഴിവാക്കിവേണം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സ്കൂളിൽ…
-
EducationLOCALSports
മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേള : വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ഹാട്രിക് വിജയം.
മുവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേളയില്‍ 274 പോയിന്റ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയികളായ എബനേസറിന്റെ ഹാട്രിക് വിജയം കൂടിയാണിത്.…
-
മൂവാറ്റുപുഴ: ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോറിറ്റി എഡ്യൂക്കേഷന്‍ സെന്‍ട്രല്‍ റീജിയന് കലോത്സവ് ആര്‍ട്ടോറിയം – 2025 ന് പേഴക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂളില്‍ തുടക്കമായി. എറണാകുളം, ഇടുക്കി ജില്ലകളിലെ 21…
