എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം…
Career
-
-
CareerEducationKeralaNewsPolitics
ബി.ടെക് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് എ.ഐ.സി.ടി.ഇ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബി.ടെക് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് എ.ഐ.സി.ടി.ഇ നിര്‍ദേശം. ഓഫ്ലൈനായി പരീക്ഷ നടത്താന്‍ സാങ്കേതിക തടസ്സമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓഫ്ലൈനായി പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല. മറ്റ് സംസ്ഥാനങ്ങളിലെ…
-
CareerEducationNationalNews
സർവകലാശാലകളിൽ അധ്യാപക നിയമനത്തിന് പി.എച്ച്.ഡി. നിർബന്ധമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംസർവകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റി നെറ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിർബന്ധമാക്കി. 2021 – 22 അധ്യയന വർഷം മുതലാകും ഈ നിയമം പ്രബല്യത്തിൽ വരിക. 2018 ലാണ് ഈ…
-
CareerChildrenEducationLOCALThrissur
ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്കായി ഗുരു കാരുണ്യ സ്മാർട്ട് ഫോൺ ലൈബ്രറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻ്ററി സ്കൂൾ കഴിമ്പ്രം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകില്ല. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിന് ഇനി മുതൽ ഗുരു കാരുണ്യ…
-
CareerEducationErnakulamKeralaNationalNews
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നീക്കം; ഓഫീസിലെ ജീവനക്കാരോട് തിരിച്ച് കവരത്തിയിലേക്ക് എത്താൻ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പരിധിയിലുള്ള കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താന്‍ ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശവും നല്കി. ഒരാഴ്ചക്കുള്ളില്‍ ജീവനക്കാർ കവരത്തിയില്‍…
-
CareerJobKeralaNewsThrissur
ചേലക്കര ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംചേലക്കര ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യുജിസി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍…
-
CareerCourtEducationKeralaNews
പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ്; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും…
-
CareerEducationHealthKeralaPolitics
മെഡിക്കല്‍ വിദ്യർത്ഥികളുടെ ക്ലാസുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളേജ്…
-
CareerEducationKerala
പത്താംക്ലാസ് പരീക്ഷാഫലത്തോട് അനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്‍ പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി…
-
CareerEducationKeralaNews
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സെപ്റ്റംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ…
