പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ്…
Career
-
-
CareerEducation
ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കം; സാങ്കേതികവിദ്യാ പരിജ്ഞാനവുമുള്ളവരെ വാര്‍ത്തെടുക്കുക ലക്ഷ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്ഭ്യമുള്ളവരെ കോളജ് പഠന കാലം തൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന…
-
CareerEducation
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ച് നൈപുണ്യ ശേഷി വികസിപ്പിക്കാം; മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ ടെക്നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാര്ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖകമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം…
-
CareerEducationKeralaNewsPolitics
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്്കോളര്‍ഷിപ്പ് അനുപാതം മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദു ചെയ്യുകയും ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. മുസ്്ലിം…
-
CareerEducationKeralaNews
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം; റെക്കോര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എസ്എല്സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര് ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍…
-
CareerEducationKeralaNewsPolitics
എസ്എസ്എല്‍സി ഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു; 99.47 ആണ് വിജയശതമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എസ്എല്സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,22,226 പേരാണ്. അതില്‍ 4,19651 പേര് ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം…
-
CareerEducationNationalNews
നീറ്റ് ഇനി 13 പ്രാദേശിക ഭാഷകളില്‍; മലയാളത്തിലും പ്രവേശന പരീക്ഷ; രജിസ്ട്രേഷന് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളമടക്കം 13 പ്രാദേശിക ഭാഷകളില്‍ നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷിനും ഹിന്ദിക്കും…
-
CareerEducationInformationKeralaNewsPolitics
കീം പ്രവേശന പരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടത്താൻ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാറ്റിവച്ച എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ഓഗസ്റ്റ് അഞ്ചിന് നടത്താന്‍ തീരുമാനം. ഈ മാസം 21നായിരുന്നു നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം അവസാനം ജെഇഇ…
-
CareerEducationKeralaNewsPolitics
വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോം വികസിപ്പിക്കും; ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ക്യാംപെയിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനത്തിനായി സംസ്ഥാനം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനായി ഈ മാസം…
-
CareerEducationKeralaNews
എസ്.എസ്.എല്‍.സി ഫലം നാളെ; ഗ്രേസ് മാര്‍ക്കില്‍ ഇന്നു തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം…