സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കിയത്.…
Career
-
-
CareerEducationKeralaNews
ഡിജിറ്റല്‍ ക്ലാസ്; 13 നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് അവസരമൊരുക്കണം, ഡിഇഒ- എഇഒമാര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് നാളെത്തന്നെ തയാറാക്കാന്‍ ഡിഇഒ- എഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. നാളെ സ്കൂളുകളില്‍ ഈ കണക്കെടുത്ത ശേഷം, ഈ മാസം 13 നകം…
-
CareerEducationNationalNews
സിബിഎസ്ഇ പരീക്ഷ: കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി, മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ രണ്ടാഴ്ച സമയ പരിധി
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി. കേന്ദ്രം എടുത്ത നിലപാടില്‍ സന്തോഷം അറിയിച്ച ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച്…
-
CareerCourtEducationKeralaNews
പ്ലസ്ടു പരീക്ഷ റദ്ദാക്കണം: 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ കോടതിയില്‍; മൂല്യനിര്‍ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ആവശ്യം
by NEWS DESK 3by NEWS DESK 3പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷയ്ക്കെതിരെയാണ് ഹര്‍ജി. മൂല്യനിര്‍ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പന്ത്രണ്ടാം…
-
CareerEducationKeralaNews
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച; ചടങ്ങില്‍ പരമാവധി 25 പേര്
by NEWS DESK 3by NEWS DESK 3സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന…
-
CareerEducationNationalNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണല്‍ മാര്‍ക്കുകള്‍ പരിഗണിക്കാന്‍ ആലോചന; അന്തിമ തീരുമാനം ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ച് ഇന്റേണല്‍…
-
CareerEducationKeralaNews
ന്യൂനപക്ഷ സ്കോളര്‍ഷിപ്: ധൃതിയില്‍ തീരുമാനം വേണ്ട, പഠിച്ച ശേഷം നടപടിയെന്ന് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവില്‍ ധൃതിപിടിച്ച്…
-
CareerEducationKeralaNews
ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവം; ബ്രിഡ്ജിങ് ക്ലാസുകള്‍ നടത്തും, എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ഒഴിവാക്കി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാലഘട്ടമായതിനാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ സ്കൂളില്‍ എത്തി…
-
CareerEducationKeralaNews
ഓണ്‍ലൈന്‍ അധ്യയനവും പ്ലസ് വണ്‍ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതും അധ്യയനം ഓണ്‍ലൈനായി തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തി പത്തോ പന്ത്രണ്ടോ കുട്ടികളെ…
-
CareerEducationKeralaNews
ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും; ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെ ക്ലാസുകള്‍
by NEWS DESK 3by NEWS DESK 3ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും.…
