1. Home
  2. District Collector

Category: District Collector

കാസർകോട്ടെ കൊവിഡ് വിവര ചോർച്ച : അന്വേഷണം തുടങ്ങി

കാസർകോട്ടെ കൊവിഡ് വിവര ചോർച്ച : അന്വേഷണം തുടങ്ങി

കാസർക്കോട് ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും രോഗികളുടെയും രോഗവിവരങ്ങൾ ചോർന്നു എന്ന വാർത്തകൾ പുറത്ത് വന്നതോടെ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ കത്ത് നൽകിയിരുന്നു. കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും…

Read More
കണ്ണൂരില്‍ 24 ഹോട്ട്സ്പോട്ടുകള്‍; കര്‍ശന നിയന്ത്രണം

കണ്ണൂരില്‍ 24 ഹോട്ട്സ്പോട്ടുകള്‍; കര്‍ശന നിയന്ത്രണം

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, പാനൂര്‍ മുന്‍സിപ്പാലിറ്റികളും പാട്യം, മാടായി,…

Read More
എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

കോട്ടയം : ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതോടെയാണ് കോട്ടയംഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്കുള്ളില്‍ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ…

Read More
എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി

എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി

എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയതായി ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയില്‍ നിരോധനാജ്ഞ തുടരും. നിരവധി ലോക്ക്ഡൗണ്‍ ലംഘനങ്ങളാണ് ഇന്ന് കൊച്ചിയില്‍ നന്നത്. കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിലായി. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ…

Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ സമ്പാദ്യം നല്‍കി നാലാം ക്ലാസ് വിദ്യാര്‍ത്ഥി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ സമ്പാദ്യം നല്‍കി നാലാം ക്ലാസ് വിദ്യാര്‍ത്ഥി

പത്തനംതിട്ട: സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ തന്റെ കുടുക്കയില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു മാതൃകയാകുകയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാന്‍ ടോം ജിജു. പത്തനംതിട്ട കളക്ടറേറ്റിലെത്തി തന്റെ സമ്പാദ്യം വിഷു കൈനീട്ടമായി കൈമാറി. നേരത്തെ മഹാപ്രളയ കാലത്തും താന്‍…

Read More
പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇർഫാൻ

പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇർഫാൻ

എറണാകുളം: കോവിഡ് കാലത്ത് തന്നാലാകും വിധം നാടിനെ സഹായിച്ച് ഇർഫാൻ. തനിക്ക് ലഭിച്ച അഞ്ച് മാസത്തെ വികലാംഗ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കൻ ഇർഫാൻ സക്കീർ. പിതാവുമായി കളക്‌ട്രേറ്റിൽ നേരിട്ടെത്തി പണം ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി. കളമശേരി വിമുക്തി…

Read More
സഞ്ചരിക്കുന്ന ആശുപത്രിയില്‍ മൂന്നാറില്‍ കോവിഡ് സ്‌ക്രീനിംഗ് ക്യാമ്പുകള്‍  ആരംഭിച്ചു

സഞ്ചരിക്കുന്ന ആശുപത്രിയില്‍ മൂന്നാറില്‍ കോവിഡ് സ്‌ക്രീനിംഗ് ക്യാമ്പുകള്‍ ആരംഭിച്ചു

മൂന്നാര്‍: മൂന്നാറില്‍ ജില്ലാഭരണകൂടം സംഘടിപ്പിച്ച കോവിഡ്19 മെഡിക്കല്‍ ക്യാമ്പില്‍ എത്തിയത് ആയിരത്തോളം തോട്ടം തൊഴിലാളികളും കുടുംബങ്ങളും. കോതമംഗലം പീസ് വാലി- ആസ്റ്റര്‍ വോളന്റീര്‍സ് സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊറോണ സ്‌ക്രീനിങ്ങിലാണ് വിവിധ പ്രദേശങ്ങളിലായി ആയിരങ്ങളെത്തി ചികിത്സതേടിയത്. കോതമംഗലം മാര്‍ബസേലിയോസ് ഹോസ്പിറ്റലിലെ ഡോ മുഹമ്മദ് ഹസ്സന്‍ (പിവിഎം) ഡോ…

Read More
കോവിഡ് 19: മുന്നണിപ്പോരാളികള്‍ക്ക് പഴക്കൂടകള്‍ ഒരുക്കി ഹോര്‍ട്ടികോര്‍പ്പ്

കോവിഡ് 19: മുന്നണിപ്പോരാളികള്‍ക്ക് പഴക്കൂടകള്‍ ഒരുക്കി ഹോര്‍ട്ടികോര്‍പ്പ്

എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോഷക സമൃദ്ധമായ പഴകിറ്റുകള്‍ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോര്‍ട്ടികോര്‍പ്പ്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കര്‍ഷകരില്‍ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ്…

Read More
കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറവും കൂട്ടാളികളും അറസ്റ്റില്‍.

കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറവും കൂട്ടാളികളും അറസ്റ്റില്‍.

കോതമംഗലം: എന്റെ നാട് ചെയര്‍മാനും കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറവും കൂട്ടാളികളും അറസ്റ്റില്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്‌സിവ ഓഫീസില്‍ സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് 30 ല്‍ പരം പേര്‍ യോഗം ചേര്‍ന്നത്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍…

Read More
കോവിഡ് 19; നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം: കളക്ടര്‍

കോവിഡ് 19; നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം: കളക്ടര്‍

കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്ററാക്കി മാറ്റിയിട്ടുണ്ട്. കോവിഡ് നിരീക്ഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഇവിടെ നടക്കുന്നത്. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച്…

Read More
error: Content is protected !!