വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹര്‍ജിയും, മുന്‍ ഉത്തരവ് പാലിക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍…
Crime & Court
-
-
Crime & CourtKeralaKozhikodeLOCALNewsPolice
വിദ്യാര്‍ഥികളെ കയറ്റാതെ പോയി; തടഞ്ഞ യൂത്ത് കോണ്ഗ്രസുകാര്ക്കിടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറ്റാന്‍ ശ്രമം
by NEWS DESK 3by NEWS DESK 3കോഴിക്കോട് വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമം. തിരുവമ്പാടി- കോഴിക്കോട് റോഡില്‍ മലയമ്മയില്‍ ഇന്ന് രാവിലെയാണ് സംഭവം.…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
സ്ത്രീകള്‍ക്കെതിരെ അതിക്രമം; നഗ്നതാ പ്രദര്‍ശനവും അസഭ്യവും, യുവാവ് പിടിയില്‍
by NEWS DESK 3by NEWS DESK 3സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ സാമൂഹ്യ വിരുദ്ധന്‍ പിടിയില്‍. തിരുവനന്തപുരത്ത് വട്ടപ്പാറയിലെ ഏകലവ്യ(30)നാണ് പിടിയിലായത്. കണക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വട്ടപ്പാറ പൊലീസാണ് ഇയാലെ അറസ്റ്റ്…
-
Crime & CourtKeralaNewsPolice
അറസ്റ്റ് വൈകുന്നു, ദുരൂഹതയുണ്ട്; കാട്ടാക്കട വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങി പ്രേമനന്
by NEWS DESK 3by NEWS DESK 3തന്നെയും മകളേയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കെഎസ്ആര്‍ടിസിയെ പ്രേമനന് അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ ആരോപിച്ചത്.…
-
Crime & CourtNationalNewsPolicePolitics
പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ്ഡുകള്‍, നിരവധി പേര് കസ്റ്റഡിയില്‍; വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തില്‍ പരിശോധനകള്‍
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ…
-
Crime & CourtKeralaNewsPolitics
ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചെന്ന് പ്രതി; ഷൂസ് കണ്ടെടുത്തെന്ന് പൊലീസ്, ആക്രമണം നടത്താന്‍ ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്; ജിതിന് ആറാം തീയതി വരെ റിമാന്‍ഡില്‍
by NEWS DESK 3by NEWS DESK 3എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അവതാരകയുടെ പരാതി: ശ്രീനാഥ് ഭാസി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന്…
-
CourtCrime & CourtKeralaNewsPolitics
നിയമസഭാ കയ്യാങ്കളി കേസ്: സഭയെ അവഹേളിച്ചത് യുഡിഎഫ് സര്‍ക്കാര്‍, നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്ന് ഇപി ജയരാജന്; കോടതിയില്‍ ഹാജരായി
by NEWS DESK 3by NEWS DESK 3നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന് ഇന്ന് ഹാജരായത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി,…
-
CinemaCrime & CourtMalayala CinemaPolice
അവതാരകയുടെ പരാതി: നടന് ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകില്ല
by NEWS DESK 3by NEWS DESK 3പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകില്ല. നടന് പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പൊലീസ് നിര്‍ദേശം…
-
Crime & CourtKeralaNewsPolice
സര്‍ക്കാര്‍ ജിവനക്കാരി ചമഞ്ഞ് തട്ടിപ്പ്; വ്യാജ നിയമന ഉത്തരവുകള്‍ നല്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവതി പിടിയില്‍
by NEWS DESK 3by NEWS DESK 3ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.…
