തിരുവനന്തപുരം ജനറല് ആശുപത്രിയില് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിയെ കോടതി റിമാന്ഡ് ചെയ്തു. മണക്കാട് സ്വദേശി വസീറിനെ പതിനാല് ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്. സ്ത്രീകളെ കയ്യേറ്റം…
Crime & Court
-
-
Crime & CourtKeralaNewsPolice
പാറശാലയില് മരിച്ച ഷാരോണ് രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്; കഷായം കുടിച്ച സംഭവത്തെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ
by NEWS DESK 3by NEWS DESK 3പാറശാലയില് മരിച്ച ഷാരോണ് രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്. കഷായം കുടിച്ചെന്ന് വീട്ടില് പറഞ്ഞില്ലെന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ശീതളപാനീയം കുടിച്ചെന്നാണ് പറഞ്ഞതെന്നും ശബ്ദ സന്ദേശത്തില്…
-
Crime & CourtKeralaNewsPolice
ആദ്യം പ്രശ്നങ്ങളില്ല, ദിവസങ്ങള്ക്ക് ശേഷം വൃക്കയും കരളും തകരാറിലായി; ദുരൂഹത കൂട്ടി കാമുകി നല്കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണിന്റെ രക്തപരിശോധനാഫലം
by NEWS DESK 3by NEWS DESK 3പാറശ്ശാലയിലെ യുവാവിന്റെ മരണത്തില് ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. തുടക്കത്തില് ആന്തരികാവയവങ്ങള്ക്ക് കുഴപ്പമില്ലെന്നാണ് പരിശോധനാഫലത്തില് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 14 ന് നടത്തിയ പരിശോധനയില് ആന്തരികാവയവങ്ങള്ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്. ദിവസങ്ങള്ക്ക്…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില് ക്രിമിനല് സംഘം എസ്ഐയെ ആക്രമിച്ച് പരിക്കേല്പിച്ചു, ജീപ്പ് തകര്ത്തു; 3 പേര് അറസ്റ്റില്, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
by NEWS DESK 3by NEWS DESK 3തൃശൂര് മതിലകത്ത് ക്രിമിനല് സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന് മാത്യുവിനെയാണ് ക്രിമിനല് സംഘം ആക്രമിച്ചത്. ലഹരി വില്പനക്കാരെ പിടികൂടാന് ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു.…
-
Crime & CourtKeralaNewsPolice
പോക്സോ കേസില് ജാമ്യത്തിലിറങ്ങി; അതേ പെണ്കുട്ടിയെ വീണ്ടും പീഡിപ്പിച്ചെന്ന പരാതിയില് യുവാവ് അറസ്റ്റില്
by NEWS DESK 3by NEWS DESK 3കണ്ണൂര്: പോക്സോ കേസില് യുവാവ് അറസ്റ്റില്. ജാമ്യത്തിലിറങ്ങിയതിനു ശേഷം അതേ പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷാണ് അറസ്റ്റിലായത്. സമൂഹ…
-
Crime & CourtKeralaNewsPolice
പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം; ജ്യൂസില് വിഷം കലര്ത്തി നല്കിയെന്ന ആരോപണം നിഷേധിച്ച് പെണ്കുട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം പാറശ്ശാലയില് കാമുകി നല്കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില് ആരോപണങ്ങള് നിഷേധിച്ച് പെണ്കുട്ടി. ഷാരോണ് രാജിനെ വിഷം കലര്ത്തി കഷായം നല്കി കൊന്നെന്ന കുടുംബത്തിന്റെ…
-
Crime & CourtKeralaNewsPolice
സ്വര്ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തില് നിന്ന് മാറ്റാന് സ്വപ്നയുടെ രഹസ്യ മൊഴി മതിയാകും; ആവശ്യം നീതിപൂര്വമായ വിചാരണ ഉറപ്പാക്കാന്: ഇഡി സത്യവാങ്മൂലം
by NEWS DESK 3by NEWS DESK 3സ്വര്ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തില് നിന്ന് മാറ്റാന് സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല. ആവശ്യം നീതിപൂര്വമായ…
-
Crime & CourtKeralaNewsPolicePolitics
കിളികൊല്ലൂര് കള്ളക്കേസ്; സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്കി, മര്ദ്ദിച്ച പൊലീസുകാര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3കിളികൊല്ലൂര് കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്കി. സൈനികന് വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്കിയത്. തപാല്…
-
Crime & CourtKeralaNewsPolice
മധുവധക്കേസ്: എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3അട്ടപ്പാടി മധുവധക്കേസില് മജിസ്റ്റീരിയല് അന്വേഷണം നടത്തിയ എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്ജി കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് മജിസ്റ്റീരിയല് അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില് ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്ട്ട് കോടതി അംഗീകരിച്ചു, കുറ്റപത്രം വായിച്ച് കേള്പ്പിക്കാന് ഈ മാസം 31 ന് ഹാജരാകണമെന്നും കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില് ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്കിയ ഹര്ജി കോടതി തള്ളി. തുടരന്വേഷണ…
