തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ്…
Crime & Court
-
-
Crime & CourtKerala
തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിന് അങ്കണവാടി ടീച്ചറുടെ മർദനം; തൈക്കാട് ആശുപത്രി വിവരം പൊലീസിനെ അറിയിച്ചു
തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ തൈക്കാട് ആശുപത്രി വിവരം പൊലീസിനെ അറിയിച്ചു. തമ്പാനൂർ പൊലീസിനെയാണ് വിവരം അറിയിച്ചത്. തുടർ നടപടികൾ ആരംഭിച്ചെന്നു തമ്പാനൂർ പൊലീസ് അറിയിച്ചു.…
-
Crime & CourtKerala
മുത്തശിയുടെ ഇന്‍ഷുറന്‍സ് തുകയെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് ചെറുമകന് മുത്തച്ഛനെ കുത്തി കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പാലോട്, ചെറുമകന് മുത്തച്ഛനെ കുത്തി കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന് കാണിയാണ് കൊല്ലപ്പെട്ടത്. ചെറുമകന് സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് സംഭവം. സന്ദീപ്…
-
Crime & CourtPolicePolitics
ഗര്‍ഭഛിദ്രം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായി കുടുങ്ങും
തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ സുഹൃത്തായ യുവ വ്യവസായി കുടുങ്ങും. യുവ വ്യവസായിയാണ് ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയതെന്ന്…
-
വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ…
-
Crime & CourtKerala
‘ജയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്’; സമ്മതിച്ച് സെബാസ്റ്റ്യൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധന കേസിൽ നിർണായക വഴിത്തിരിവ്. ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന…
-
Crime & CourtNational
അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത് നിലത്ത് ചിതറിക്കിടക്കുന്ന നിലയില്‍; ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം 2 വർഷം വരെ പഴക്കമുള്ളതെന്ന് നിഗമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം രണ്ട് വർഷം വരെ പഴക്കമുള്ളതെന്ന് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. നിലത്ത് ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഒന്നര മുതൽ രണ്ട് വർഷം വരെ പഴക്കമുള്ള…
-
Crime & CourtKerala
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ലഭിച്ചിരിക്കുന്നത്. ഇരുപതിലേറെ അസ്ഥികള്‍ ലഭിച്ചതായാണ്…
-
Crime & CourtNational
ബലാത്സംഗ കേസ്: പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ ജെഡിഎസ് നേതാവും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും. രേവണ്ണ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം…
-
Crime & CourtKerala
ഭാര്യയെ അവര്‍ ജോലിക്ക് നില്ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; കൊല്ലത്ത് യുവാവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ജിനു കൊല നടത്തിയത്. കൊലയ്ക്ക്…
