1. Home
  2. Crime & Court

Category: Crime & Court

വീട്ടമ്മയോട് ഫോണില്‍ കിന്നാരം; സിഐക്ക് സസ്‌പെന്‍ഷന്‍

വീട്ടമ്മയോട് ഫോണില്‍ കിന്നാരം; സിഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അഴിരൂര്‍ സി.എ രാജ്കുമാറിനെയാണ് വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ്് തച്ചോട് ഭാഗത്തുവച്ച് ഹെല്‍മെറ്റില്ലാതെ വാഹനത്തില്‍ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോണ്‍ നമ്ബര്‍ വാങ്ങിയ ശേഷം സി.ഐ പറഞ്ഞുവിട്ടു.…

Read More
പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍. മലയാ ലപ്പുഴ കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടി കൂടിയത്. തോട്ടില്‍ കുളിക്കാന്‍ പോയ നഴ്സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ ഇയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും…

Read More
അതിഥിതൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഡിവൈ.എസ്.പിമാരെ നിയോഗിക്കും

അതിഥിതൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഡിവൈ.എസ്.പിമാരെ നിയോഗിക്കും

അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പോലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യും. അതിഥിതൊഴിലാളികളെ ശാന്തരാക്കാന്‍ ഉദ്ദേശിച്ചാണിത്. മടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നാട്ടിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാമെന്നും അറിയിക്കും. കോഴിക്കോട് നിന്ന് ഒറീസയിലേയ്ക്ക്…

Read More
അയല്‍വാസിയുടെ പശുക്കളെ ആക്രമിച്ച വയോധികന്‍ പിടിയില്‍

അയല്‍വാസിയുടെ പശുക്കളെ ആക്രമിച്ച വയോധികന്‍ പിടിയില്‍

കോട്ടയത്ത് പശുക്കളെ ഉപദ്രവിച്ചയാള്‍ പിടിയിലായി. തന്റെ പുരയിടത്തിലേയ്ക്ക് കയറിയ അയല്‍വാസിയുടെ പശുക്കളുടെ ശരീരത്തില്‍ ഇരുമ്പ് കുത്തിക്കയറ്റിയ കേസില്‍ അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം മണലേല്‍ വീട്ടില്‍ മാത്തുക്കുട്ടി ജേക്കബ്(61) ആണ്‌ അറസ്റ്റിലായത്. പശുക്കളുടെ ശരീരത്തില്‍ ആഴമേറിയ മുറിവുകളാണ് കമ്പികള്‍ തറച്ചു കയറി ഉണ്ടായതെന്ന് വെറ്റിനറി സര്‍ജന്‍ ഡോ.…

Read More
മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട നാലുപേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട നാലുപേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട നാലുപേര്‍ അറസ്റ്റില്‍. കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.  സി.പി.എം. പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Read More
ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ പരാതിക്കാരന് ഭീഷണി, മുന്‍മന്ത്രിക്കും മകനുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ പരാതിക്കാരന് ഭീഷണി, മുന്‍മന്ത്രിക്കും മകനുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുള്‍ ഗഫൂറിനുമെതിരെയാണ് ഹര്‍ജി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ വിജിലന്‍സ് ഐജി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കണമെന്ന്…

Read More
കേരളാ പോലീസിന് പുതിയ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു

കേരളാ പോലീസിന് പുതിയ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു

കേരളാ പോലീസിന്‍റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്. നവീകരിച്ച വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം…

Read More
തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊന്നു

തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊന്നു

തമിഴ്‌നാട്ടില്‍ നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന്…

Read More
പുനര്‍ജനി തട്ടിപ്പ്: വിഡി സതീശനെതിരെ അന്വേഷണം വേണം ഡിവൈഎഫ്‌ഐ

പുനര്‍ജനി തട്ടിപ്പ്: വിഡി സതീശനെതിരെ അന്വേഷണം വേണം ഡിവൈഎഫ്‌ഐ

പറവൂര്‍: പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന്‍ എംഎല്‍എ പണം സമാഹരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ പറവൂര്‍ മണ്ഡലം കമ്മിറ്റി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന തെറ്റായ ധാരണ സൃഷ്ടിച്ചാണ് കോടികള്‍ പിരിച്ചെടുത്തത്. കലക്ടറോ റവന്യൂ അധികൃതരോ ഉള്‍പ്പെടുന്ന സമിതിയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍…

Read More
ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ വെടിവെപ്പ്. രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. 6പേര്‍ പിടിയിലായി

ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ വെടിവെപ്പ്. രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. 6പേര്‍ പിടിയിലായി

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ വെടിവെപ്പ്. രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു തോക്കും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്നു ക്വൊട്ടേഷന്‍ സംഘവുമാണ് പിടിയിലായതെന്നാണ് സൂചന.…

Read More
error: Content is protected !!