33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 26 വയസുള്ള യുവതി നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അന്തിമ…
Court
-
-
CourtCrime & CourtKeralaNews
ശബരിമലയില്‍ രണ്ടു തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാനാകില്ല; ദര്‍ശനത്തിന് വിഐപികള്‍ക്ക് ഹെലികോപ്റ്ററടക്കം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ശബരിമല ദര്‍ശനത്തിന് വിഐപികള്‍ക്ക് ഹെലികോപ്റ്ററടക്കം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി. ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ രണ്ടു തരം…
-
CourtCrime & CourtKeralaNews
വിദേശ വനിതയുടെ കൊലപാതകം: പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം; ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ നിരത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്
by NEWS DESK 3by NEWS DESK 3കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തിരുവല്ലം സ്വദേശികളായ ഒന്നാം പ്രതി…
-
CourtCrime & CourtKeralaNewsPolitics
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള…
-
CourtCrime & CourtErnakulamLOCAL
യുവാവിനെ തട്ടികൊണ്ടുപോയി പണം തട്ടിയ കേസില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുന്‍കൂര്‍ ജാമ്യമില്ല; മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ അജി മുണ്ടാടനും മറ്റ് എട്ടു പേര്‍ക്കുമെതിരെ കേസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: യുവാവിനെ തട്ടികൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി. മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍…
-
CourtKeralaNewsPolice
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി; സഹോദരന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ നല്കിയ രഹസ്യമൊഴി മാറ്റി. സഹോദരന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന്…
-
CourtCrime & CourtKeralaNewsPolitics
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജി തള്ളി
by NEWS DESK 3by NEWS DESK 3ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ…
-
CourtCrime & CourtKeralaNews
വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി…
-
CourtCrime & CourtKeralaNews
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍
by NEWS DESK 3by NEWS DESK 3കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാര്‍. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍…
-
CourtKeralaNewsPolitics
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി, ഒരു തവണ ക്രൂര ബലാല്‍സംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി
by NEWS DESK 3by NEWS DESK 3പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയില്‍ നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി എല്‍ദോസിന് ജാമ്യം…
