കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും…
Court
-
-
CourtCrime & CourtKeralaNewsPolitics
നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ട്; പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി, കേഡര്‍ സ്ട്രെങ്ത് വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല എന്നും കോടതി
by NEWS DESK 3by NEWS DESK 3പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന പ്രത്യേക ചട്ടം…
-
CourtCrime & CourtKeralaNews
കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം; ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് നിര്‍ദേശം
by NEWS DESK 3by NEWS DESK 3എസ്എന്‍ഡിപി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം…
-
CourtCrime & CourtKeralaNewsPolitics
കത്ത് വിവാദം: സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ആരോപണം തെളിയിക്കത്തക്ക തെളിവുകളില്ലെന്ന് വാദം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന് നിഷേധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. നിഗൂഢമായ കത്തിന്റെ…
-
CourtCrime & CourtKeralaNewsPolitics
സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിസിയായി തുടരാമെന്ന് കോടതി, സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി
by NEWS DESK 3by NEWS DESK 3സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി…
-
CourtCrime & CourtKeralaLOCALNewsPathanamthitta
പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം കഠിനതടവ് ശിക്ഷ
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം…
-
CourtErnakulamNews
പലര്‍ക്കും ഭരണഘടന മനസിലായിട്ടില്ല, ലെജിസ്ലേറ്റീവ് തീരുമാനങ്ങള്‍ പോലും പലപ്പോഴും ഭരണഘടനാപരമായി കോടതി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പലര്‍ക്കും ഭരണഘടന മനസിലായിട്ടില്ല. ഓരോ ഇന്ത്യക്കാരന്റേയും ആയുധമാണിത്. ലെജിസ്ലേറ്റീവ് തീരുമാനങ്ങള്‍ പോലും പലപ്പോഴും ഭരണഘടനാപരമായി കോടതി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്…
-
CourtCrime & CourtKeralaNews
കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ
by NEWS DESK 3by NEWS DESK 3കെഎം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി…
-
CourtCULTURALKatha-Kavitha
പ്രസാധകയ്ക്ക് എതിരെവി ആര് സുധീഷിന്റെ മാനനഷ്ട കേസ് 25 ന് പരിഗണിക്കും.
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് യുവപ്രസാധകക്കെതിരെ കഥാകൃത്ത് വി ആര് സുധീഷ് മാനനഷ്ടക്കേസ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതി 25 ന് പരിഗണിയ്ക്കും.…
-
CourtErnakulamPolice
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന് നേരേ മദ്യപന്റെ ആക്രമണം. സംഭവം കൊച്ചിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി :കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന് നേരേ മദ്യപന്റെ ആക്രമണം. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങും വഴി ഗോശ്രീ പാലത്തില്‍ വച്ചാണ് ആക്രമണം. ഇതു തമിഴ്നാട്…
