വിജയ് നായകനായ മാസ്റ്റര്‍ സിനിമക്ക് തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ റിലീസിന് അനുമതി. 100 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ്…
Cinema
-
-
CinemaDeathKeralaMalayala CinemaNews
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന്…
-
CinemaMalayala Cinema
സമൂഹമാധ്യമങ്ങളില്‍ തരംഗമായ കിം കിം മിം സംസ്കൃതത്തില്‍; വിഡിയോ പങ്കുവച്ച് മഞ്ജു വാര്യര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായ കിം കിം കിം എന്ന പാട്ടിന്റെ സംസ്കൃത രൂപം പുറത്തുവിട്ട് മഞ്ജു വാര്യര്‍. ഷിബു കുമാറും കൂട്ടരും ചേര്‍ന്നൊരുക്കിയ ഗാനം തന്റെ ഫേസ്ബുക്ക്…
-
CinemaMalayala Cinema
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് മാര്‍ച്ച് 26ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആരാധകര് ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റണി…
-
CinemaKeralaMalayala CinemaNews
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും; അന്തിമ തീരുമാനം ചൊവ്വാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംതിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി…
-
CinemaKeralaMalayala CinemaNews
28ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണം ജനുവരി 9 ന്; മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ വിതരണം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപം2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ…
-
CinemaIndian CinemaKeralaNews
25ാമത് ഐഎഫ്എഫ്കെ ഫെബ്രുവരി 10ന് ആരംഭിക്കും; നാല് മേഖലകളിലായി മേള നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപം25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. കേരളത്തിന്റെ നാല് മേഖലകളിലായി മേള നടത്തും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി…
-
CinemaIndian Cinema
ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതുവര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ…
-
CinemaMalayala Cinema
‘ദൃശ്യം 2’ ആമസോണില്‍; ടീസറിനൊപ്പം ഞെട്ടിച്ച് പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ തങ്ങള്‍ വഴിയാണെന്ന് ആമസോണ്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍…
-
CinemaIndian Cinema
ഇര്ഫാന് ഖാന്, സുശാന്ത് സിംഗ്, എസ്.പി.ബി; മലയാള സിനിമക്കും ഒരുപിടി താര നഷ്ടം; 2020ല്‍ സിനിമാ രംഗത്തെ തീരാനഷ്ടങ്ങള് ഇവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമാ രംഗത്ത് ഒട്ടെറെ പ്രതിഭാശാലികളായ താരങ്ങളെ നഷ്ടമായ വര്‍ഷമാണ് 2020. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടവാങ്ങിയവരും അപ്രതീക്ഷിത വിയോഗവും പ്രേക്ഷകരെ ഞെട്ടിച്ചു. ബോളിവുഡിനെയും ആരാധകരെയും സങ്കടത്തിലാഴ്ത്തി കൊണ്ടാണ് ഇര്ഫാന്ഖാന് ഏപ്രില്‍…
