റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13…
Cinema
-
-
CinemaKeralaMalayala CinemaNews
കോവിഡ് പ്രതിസന്ധി: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് 19 മഹാമാരി മൂലം ഉപജീവനമാര്‍ഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ ധനസഹായം നല്കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകള്‍…
-
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.…
-
CinemaKeralaMalayala CinemaNews
തിയറ്ററുകള്‍ തുറക്കും; സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യം തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിയറ്ററുകള് തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു.…
-
CinemaMalayala Cinema
81ന്റെ നിറവില്‍ ഗാനഗന്ധര്വന്: നാല്പത്തിയെട്ട് വര്‍ഷത്തെ പതിവ് തെറ്റിച്ച് ഇത്തവണ മൂകാംബിക ക്ഷേത്ര ദര്‍ശനമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാനഗന്ധര്വന് കെ.ജെ യേശുദാസ് ഇന്ന് എണ്‍പത്തൊന്നാം പിറന്നാള്‍. എന്നാല്‍ പതിവ് മൂകാംബിക സന്ദര്‍ശനത്തിന് ഇത്തവണ ഗാനഗന്ധര്വന് എത്തില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യേശുദാസിന്റെ തീരുമാനം. അമേരിക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്രാവശ്യത്തെ…
-
CinemaTamil Cinema
ആക്ഷന്‍ ത്രില്ലര്‍ വിക്രം ചിത്രമായ ‘കോബ്ര’ ടീസര്‍ പുറത്ത്; വില്ലനായി ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിക്രമിനെ നായകനാക്കി ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. വിക്രം നിരവധി ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രമെന്ന വിശേഷണം നേരത്തെ കോബ്രയ്ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. ആക്ഷന്‍…
-
CinemaKeralaMalayala CinemaNews
സിനിമാ പ്രദര്‍ശനം: ഇളവുകള്‍ ലഭിക്കാതെ തിയറ്റര്‍ തുറക്കേണ്ടന്ന് തിയറ്റര്‍ ഉടമകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇളവുകള് ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട എന്ന ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കണ്ട എന്നാണ് ഫിയോകിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി…
-
CinemaMalayala Cinema
വറ്റിപോകാത്ത മനുഷ്യ നന്മയെ തിരിച്ചറിഞ്ഞ് വേറിട്ട കാഴ്ചാനുഭവമായി ലവ് 916 ഹ്രസ്വ ചിത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൃദയസ്പര്ശിയായ കഥ പറഞ്ഞ് കാഴ്ചാനുഭവം ഒരുക്കി ലവ് 916 എന്ന ഹ്രസ്വ ചിത്രം. മികച്ച അവതരണ രീതി കൊണ്ട് പഴയകാല ജീവിത രീതികളെ കൂടിയാണ് ലവ് 916 ഓര്‍മപ്പെടുത്തുന്നത്. പുതുമയ്ക്കപ്പുറം…
-
CinemaIndian CinemaKeralaNews
കോവിഡ് പോസിറ്റീവായി; സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിരാകരിച്ച് നടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സ തേടാന്‍ മടിച്ച് ബ്രിട്ടീഷ് നടി ബനിത സന്ധു. സിനിമാ ഷൂട്ടങ്ങിനായി ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നിന്നെത്തിയ ഇവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.…
-
CinemaMalayala Cinema
ചിരിയുടെ തമ്പുരാന്: ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ…
