കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍. പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ കാവ്യാ മാധവന് 34-ാം സാക്ഷിയായിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി…
Movie Trailer
-
-
ലോക്ഡൗണില്‍ അകപ്പെടുന്ന യുവാവിന്റെ കഥ പറഞ്ഞ് വുള്‍ഫ് ട്രെയ്ലര്. അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കിയും ശ്രദ്ധേയ…
-
CinemaMovie Trailer
സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ ഹൊറര്‍ മൂവി; വിസ്മയമൊരുക്കാന്‍ മഞ്ജുവാര്യരും സണ്ണിവെയ്നുമൊന്നിച്ച ചതുര്‍മുഖം എട്ടിന് തിയറ്ററുകളിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംസൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം ഈ മാസം എട്ടിന് തിയറ്ററിലെത്തും. മഞ്ജുവാര്യരും സണ്ണിവെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയിലും അവതരണ മികവിലും ഏറെ വ്യത്യസ്തതകളും…
-
CinemaMovie Trailer
ഐപിഎസ് ഓഫീസറായി ദുല്‍ഖര്‍: സല്യൂട്ട് ടീസര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംദുല്ഖര് സല്മാന് നായകനാകുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന് എന്ന കഥാപാത്രമായിട്ടാണ്…
-
CinemaMovie Trailer
നമ്പി നാരായണനായി മാധവന്റെ വേഷപ്പകര്‍ച്ച; ട്രെയ്ലറിന് മികച്ച പ്രതികരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഐഎസ്ആര്ഓ ശാസ്ത്രജ്ഞന് നമ്പിനാരായണന്റെ കഥപറയുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ട്രെയ്ലര് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന…
-
CinemaHollywoodMovie Trailer
അതിശയിപ്പിച്ച് കങ്കണ റണൗത്ത്; ശ്രജയലളിതയുടെ ജീവിതം, ശ്രദ്ധ നേടി ‘തലൈവി’ ട്രെയ്ലര്
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രദ്ധ നേടി തലൈവി ചിത്രത്തിന്റെ ട്രെയ്ലര്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായെത്തുന്നത്. നടിയായും മുഖ്യമന്ത്രിയായുമുള്ള ജയലളിതയുടെ…
-
CinemaMovie Trailer
നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, പ്രണയ ദിനത്തില്‍ രാധേശ്യാം ചിത്രത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതെന്നിന്ത്യന് താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയ ദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. പ്രണയദിനത്തില്‍…
-
CinemaIndian CinemaMovie TrailerNationalNews
ആരാധകര്‍ക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാന്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും
പ്രണയദിനത്തില്‍ പ്രഭാസിന്റ റൊമാന്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍…
-
CinemaMovie Trailer
ചിമ്പുവിന്റെ ‘മാനാട്’; നായിക കല്യാണി പ്രിയദര്ശന്; വ്യത്യസ്തമായ ടീസര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംചിമ്പുവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘മാനാട്’ന്റെ ടീസര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. ചിമ്പുവും വെങ്കിട് പ്രഭുവും…
-
CinemaMovie Trailer
അനുഗ്രഹീതന്‍ ആന്റണി’ ട്രെയിലര്‍ പുറത്തിറങ്ങി; ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംനവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത് സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ്…