തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്. അന്ന ബെന്‍ നടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം. മൂന്നു…
Malayala Cinema
-
-
CinemaDeathKeralaMalayala CinemaNews
വി.എം. കുട്ടി അന്തരിച്ചു; മാപ്പിളപ്പാട്ടിനെ ജനകീയനാക്കിയ കലാകാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാപ്പിളപ്പാട്ട് ഗായകന് വി.എം. കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. കബറടക്കം വൈകീട്ട് അഞ്ചിന് പുളിക്കല്‍ ജുമാ മസ്ജിദില്‍ നടക്കും. സംഗീത നാടക അക്കാദമി…
-
CinemaKeralaMalayala CinemaNews
പ്രിയ നടന് ആദരമര്‍പ്പിച്ച് കലാകേരളം; വികാരഭാരത്തോടെ വിട; സംസ്കാരം ശാന്തികവാടത്തില്‍ നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാനടന് നെടുമുടി വേണു ഇനി ഓര്മ. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സിനിമാ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ നടനെ അവസാനമായി ഒരു…
-
CinemaKeralaMalayala CinemaNewsPolitics
ആനുകാലിക സംഭവങ്ങള്‍ വേദനിപ്പിച്ചു; ബിജെപിയിലെ സ്ഥാനങ്ങള്‍ രാജിവച്ച് അലി അക്ബര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് സംവിധായകന് അലി അക്ബര്‍. എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതായി അലിഅക്ബര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പുനസംഘടനയിലെ അതൃപ്തിയാണ് സംസ്ഥാന സമിതിയംഗമായ അലി അക്ബര്‍ സ്ഥാനമൊഴിയാന്‍…
-
CinemaMalayala Cinema
ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാള്‍; നെടുമുടി വേണുവിനെ കുറിച്ച് നടന് ജയറാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളത്തിന്റെ മഹാനടന് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടന് ജയറാം. ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് വിടവാങ്ങിയതെന്ന് ജയറാം പ്രതികരിച്ചു. ആ വലിയ കലാകാരനോടൊപ്പം നിരവധി ചിത്രങ്ങളില്‍…
-
CinemaMalayala Cinema
അനുഗ്രഹീത നടന്; ജനമനസില്‍ ജീവിക്കും; അനുസ്മരിച്ച് നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആസ്വാദക മനസില്‍ സ്ഥിര സാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനായിരുന്നു നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന്…
-
CinemaDeathEntertainmentKeralaMalayala CinemaNews
മലയാള സിനിമയിലെ പ്രതിഭാധനന്; നെടുമുടി വേണു വിടവാങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിനയമികവിനാല് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന് നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ…
-
CinemaMalayala Cinema
പുതിയ ലുക്കില്‍ മോഹന്‍ലാല്‍; ‘എലോണി’ന്റെ വീഡിയോ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘എലോണി’ല്‍ മോഹന്‍ലാല്‍ എത്തുന്നത് പുതിയ ലുക്കില്‍. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തു വിട്ടു.…
-
നടി ലിജോമോള്‍ വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കട്ടപ്പനയിലെ ഹൃത്തിക് റോഷന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോമോള്‍.…
-
CinemaKeralaMalayala CinemaNews
ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല; രണ്ട് ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമല്ല; മുഖ്യമന്ത്രിയുടെ ഉറപ്പ് വേണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം മാറ്റാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നേരത്തെ അനുവദിച്ച 50 ശതമാനം വൈദ്യുതി ചാര്‍ജ് ഇളവ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി…
