ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ ഈ ആരോപണങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി അമ്മ നടത്തേണ്ടതാണെന്ന് ഉര്‍വശി പ്രതികരിച്ചു.…
Malayala Cinema
-
-
CinemaKeralaMalayala Cinema
രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന…
-
CinemaKeralaMalayala Cinema
‘നിയമനടപടിക്ക് സഹകരിക്കും’; രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്രീലേഖ മിത്ര
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ പറഞ്ഞതിൽ ഗൂഢാലോചനയില്ലെന്നും താൻ പറഞ്ഞതെല്ലാം തികഞ്ഞ ബോധ്യത്തോടെയാണെന്നും ശ്രീലേഖ മിത്ര ഒരു…
-
CinemaKeralaMalayala Cinema
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, പരാതിയുമായി മുന്നോട്ട് പോകുന്നവരെ പിന്തുണയ്ക്കും: വീണാ ജോർജ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയവരെ പിന്തുണച്ച് മന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തി. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. ഹേമ…
-
CinemaEntertainmentMalayala Cinema
പ്രായമൊക്കെ എന്ത് ! 68ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്
സാക്ഷരതാ മിഷന് നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. നടന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി…
-
CinemaKeralaMalayala Cinema
‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ?’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.പുറത്തുവരുന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്നും ആരുടേയും വാതിലില്‍ താന്‍ ഏതായാലും…
-
CinemaKeralaMalayala Cinema
നടി ശ്രീലേഖ മിത്രയുടെ ആരോപണം; ‘രഞ്ജിത്തിനെതിരെ അന്വേഷണം വേണം’, ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഹേമ കമ്മിറ്റി…
-
CinemaKeralaMalayala Cinema
രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു
രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഒരു സ്ത്രീ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ സത്യം മനസ്സിലാക്കണം. തുടർന്ന് തുടർനടപടികൾ സ്വീകരിക്കും. ചില മാധ്യമങ്ങളിൽ…
-
CinemaKeralaMalayala Cinema
രഞ്ജിത്തിനെതിരായ ആരോപണം: ‘ആക്ഷേപത്തില്‍ കേസെടുക്കില്ല’; പരാതി വരട്ടേയെന്ന് മന്ത്രി സജി ചെറിയാന്
ലൈംഗികാതിക്രമ ആരോപണത്തിൽ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് പ്രതിരോധം തീർത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആക്ഷേപത്തിൽ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.…
-
CinemaKeralaMalayala Cinema
‘ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല’; സിദ്ദിഖ്
ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരോപണം പരിശോധിക്കുമെന്ന് സിദ്ദിഖ് മാധ്യമങ്ങളോട്…
