ഹേമ കമ്മിറ്റി റിപ്പോർട്ട് എല്ലാവരെയും ബാധിക്കുന്ന കാർപെറ്റ് ബോംബിംഗ് പോലെയാണെന്ന് നടി ശ്രിയ രമേശ് പറഞ്ഞു. സിനിമാ വ്യവസായം ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്നു. അവർ നമ്മുടെ സമൂഹത്തിൻ്റെ ഭാഗമാണ്.…
Malayala Cinema
-
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; കേസെടുക്കുമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി
കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോർട്ട്; ‘മുഖ്യമന്ത്രി ചെയ്തത് കുറ്റകരം; കോൺക്ലേവ് നടത്തിയാൽ തടയും’; വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന്…
-
CinemaKeralaMalayala Cinema
‘സിനിമാ സംഘടനകളുടെ മൗനത്തിന് പിന്നില്‍ പവര്‍ഗ്രൂപ്പിന്റെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നു’; സാന്ദ്രാ തോമസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത്…
-
CinemaMalayala Cinema
‘സ്വന്തം നിലനിൽപ്പിനായി ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ട്’: സജിത മഠത്തിൽ
കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആഹ്ളാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിൻ്റെതുമായിരുന്നുവെന്ന് സജിത മഠത്തിൽ .ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. എന്നാൽ ഹേമ കമ്മിറ്റി…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച്…
-
CinemaKeralaMalayala Cinema
റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങള്‍: കെ കെ ശൈലജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎല്‍എ. നേരത്തെ സംശയം തോന്നിയ കാര്യങ്ങളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ മാത്രമല്ല, പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം…
-
CinemaKeralaMalayala Cinema
പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്, സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല: വിനയൻ
സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ.പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് മാത്രമല്ല. അധികാര ഗ്രൂപ്പുകളെക്കുറിച്ച് ആദ്യം പറഞ്ഞത് താനാണെന്നും വിനയൻ വ്യക്തമാക്കി. പവർ ഗ്രൂപ്പിൽ…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. സംസാരിക്കുന്ന എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വകാര്യത സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രേവതി പറഞ്ഞു. സ്വകാര്യത…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, ചിലത് മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട; ഗണേഷ്കുമാർ
ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ…
