കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സര്‍ക്കാറാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ…
Business
-
-
BusinessErnakulamHealthLOCAL
ആരോഗ്യ ഇന്‍ഷുറന്‍സ്: കേരളത്തില്‍ വന്‍ വര്‍ദ്ധനവെന്ന് സര്‍വ്വേ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കേരളത്തില്‍ വന്‍ വര്‍ദ്ധനവ്. ഉചിതമായ ചികിത്സ ലഭിക്കുന്നതിന് അമിതമായ ചെലവുകള്‍ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കി…
-
BusinessNationalNews
ആസ്തിയില്‍ വന്‍ വര്‍ധന; ലോകത്ത് ഒന്നാമനായി അദാനി, ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക ശതകോടീശ്വര പട്ടികയില്‍ മുന്നിലെത്താന്‍ ടെസ്ല ഉടമ ഇലോണ്‍ മസ്കും ആമസോണ്‍ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടെ അവര്‍ക്ക് ഇന്ത്യയില്‍ നിന്നൊരു വെല്ലുവിളി. ഇരുവരെയും കടത്തിവെട്ടി ആസ്തി വര്‍ധനയിലാണ് ഇന്ത്യന്‍…
-
BusinessNationalNews
ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ്…
-
BusinessSocial MediaTechnologyYoutube
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങള്‍ക്ക് നികുതി അടയ്ക്കണം; ജൂണ്‍ മുതല്‍ നിബന്ധന നിലവില്‍ വരും, പുതിയ നിര്‍ദ്ദേശവുമായി യൂട്യൂബ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നികുതി നല്‍കണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. നികുതി സംബന്ധിയായ വിവരങ്ങള്‍ ആഡ്സെന്സില് രേഖപ്പെടുത്തണമെന്നും യൂട്യൂബ്…
-
BusinessInformationNationalNews
ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥയില്‍ മാറ്റം; ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം, ഉജ്വല സ്കീമില്‍ ഒരു കോടി പുതിയ ഗ്യാസ് കണക്ഷന് അനുവദിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാര്ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യം സിലിണ്ടര്‍ എത്തിക്കുന്ന…
-
BusinessKeralaNews
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു; 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തനലാഭത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപരമ്പരാഗത സ്പിന്നിങ്- വീവിങ് മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ജനുവരി മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരള…
-
BusinessNationalNews
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. കഴിഞ്ഞ ഒരു…
-
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം. കോഴിക്കോട് വലിയങ്ങാടിയിലെ…
-
BusinessNationalNews
ഇരുട്ടടി വീണ്ടും; ഇന്ധനവില കുതിക്കുന്നു; രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറുകടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയായി.…
