തൃശ്ശൂര്‍ : കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യമാണെന്നും ഈ ആവശ്യത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും ടി എന്‍ പ്രതാപന് എം പി പറഞ്ഞു. നിരന്തരം കേരളത്തില്‍…
Be Positive
-
-
Be PositiveErnakulam
കാലവര്‍ഷത്തില്‍ തകര്‍ന്ന നിരപ്പ് പുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി.
മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ തകര്‍ന്ന നിരപ്പ് റേഷന്‍കടപടി-പുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തില്‍ നിന്നും 30-ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡ് നവീകരണത്തിനും സംരക്ഷണ ഭിത്തി…
-
മുവാറ്റുപുഴ: രാഷ്ട്രപിതാവിന്റെ 150ാം ജന്മദിനം മൂവാറ്റുപുഴ സബ് ജയിലില്‍ ആചരിച്ചു. പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ പി.എസ്.എ. ലത്തീഫ് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിന് ജയില്‍ സൂപ്രണ്ട് പി.ജെ.സലീം…
-
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി പാലക്കാട,് കണ്ണൂര്‍ ജില്ലകളില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെന്ന് പദ്ധതിയുടെ നോഡല്‍…
-
Be PositiveErnakulamPolitics
എറണാകുളം ജില്ല ലോട്ടറി ഏജന്‍സ്, സെല്ലേഴ്സ് ആന്റ് സ്റ്റാഫ് യൂണിയന് കെ.എം. ദിലീപ് പ്രസിഡന്റ്, പി.എസ്. മോഹനന് സെക്രട്ടറി
കൊച്ചി: എറണാകുളം ജില്ല ലോട്ടറി ഏജന്‍സ്, സെല്ലേഴ്സ് ആന്റ് സ്റ്റാഫ് യൂണിയന് ജില്ല സമ്മേളനം എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു. പി.എസ്. മോഹനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എസ്.…
-
വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസ് സ്വന്തമാക്കി. നിരീശ്വരന് എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. നേരത്തെ വി.ജെ ജെയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണം…
-
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പനംമ്പിള്ളി അക്കാഡമി ഫോര്‍ കന്ണ്ടിന്യൂയിംഗ് ലീഗല്‍ എഡ്യുക്കേഷനും കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളും സംയുക്തമായി യുവ അഭിഭാഷകര്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന അക്കാഡമിക്…
-
Be PositiveElectionPolitics
സീറോ മലബാർ സഭയും സ്ഥാനാർത്ഥിയുമായി എത്തിയതോടെ എറണാകുളവും കോൺഗ്രസിന് തലവേദന, ഡോ. ലക്സൺ ഫ്രാൻസിസിനെ മത്സരിപ്പിക്കണം എന്നാവശ്യം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : സീറോ മലബാർ സഭയും സ്ഥാനാർത്ഥിയുമായി രംഗത്തെത്തിയതോടെ കോൺഗ്രസിന് എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിർണ്ണയവും കീറാമുട്ടിയാവുന്നു. ടി ജെ വിനോദിനും തോമസ് മാഷിനും പിന്നാലെ ഡോ. ലക്സൺ ഫ്രാൻസിസിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട്…
-
Be PositiveSocial Media
കളത്തു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥനു നല്കി അന്യസംസ്ഥാന തൊഴിലാളിയുടെ മാതൃക..
മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലേക്ക് ലതാ തിയ്യേറ്ററിനു സമീപത്തുകൂടിയുള്ള വഴി പോകുമ്പോഴാണ് ഈസ്റ്റ് കടാതി സാകേതം വീട്ടില്‍ ശാന്തകുമാരി കെ.കെയുടെ 7 പവന് തൂക്കം വരുന്ന മാല നഷ്ടമായത്. കൈയില്‍ കരുതിയിരുന്ന…
-
Be PositiveCrime & CourtKerala
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനാശ്വാസം; ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്.
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനാശ്വാസം. അദ്ദേഹത്തിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്. ആര്‍ഡിഎസ് പ്രോജക്ട്സിന്…
