കാക്കനാട്: സാക്ഷരതാ മിഷന് നടപ്പാക്കി വരുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആ മുഖ വായന നടന്നു.…
Be Positive
-
-
Be PositiveKeralaLOCALMalappuramNews
എം. അലി മണിക്ക്ഫാന് പത്മശ്രീ; അറിഞ്ഞിരിക്കണം മലപ്പുറം സ്വദേശിയായ ഈ 82 കാരനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഴ്ച്ചയില് പടുവൃദ്ധനായ ഒരു മലപ്പുറം കാക്ക! 82 വയസ്സ്. ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാള്‍! പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല, സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു…
-
Be PositiveErnakulamLOCAL
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മുവാറ്റുപുഴ നഗരസഭ ചെയര്മാന് പി. പി. എല്‍ദോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മുവാറ്റുപുഴ നഗരസഭ ചെയര്മാന് പി. പി. എല്‍ദോസ് ആവശ്യപ്പെട്ടു. കേരളപത്രപ്രവര്‍ത്തക അസോസിയേഷന്റെ മൂവാറ്റുപുഴ മേഖലതല കലണ്ടര്‍ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്…
-
Be PositiveErnakulamLOCAL
മൂവാറ്റുപുഴ- കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍…
-
Be PositiveErnakulamKeralaLOCALNews
ഫണ്ട് വിഹിതം കുറച്ചു, സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താറുമാറുകും; വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടും, വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബഡ്ജറ്റില്‍ വന്‍ കുറവ് വന്നത് വികസന പ്രവര്‍ത്തനത്തെ താറുമാറാക്കും. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട…
-
Be PositiveErnakulamLOCAL
അഡ്വ. ഹിന്ദ് ടി. റഷീദിന് നിയമത്തില്‍ ഡോക്ടറേറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (NUALS) നിന്നും അഡ്വ: ഹിന്ദ് ടി റഷീദിന് നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ‘Legal implications of Child Sexual Abuse…
-
Be PositiveKeralaNews
അധ്യാപന രംഗത്തെ സമഗ്ര സംഭാവന: സമീര്‍ സിദ്ദീഖിയ്ക്ക് കര്‍മ്മ ശ്രേയസ് ഉദ്യോഗ് പത്ര പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തൊന്പതാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി ദിനത്തില്‍ അധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കര്‍മ്മ ശ്രേയസ് ഉദ്യോഗ് പത്ര പുരസ്കാരം ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ അധ്യാപകനും…
-
Be PositiveErnakulamKeralaLOCALNews
നാടിന്റെ സ്വപ്ന പദ്ധതികളായിരുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തീര്‍ത്ത മലയാളികള്‍, മൂവാറ്റുപുഴക്കാര്‍ക്ക് അഭിമാനമായി സാബു ചെറിയാന് മടേയ്ക്കലും സഹോദരങ്ങളും രാജു ചാക്കോ ആടുകുഴിയിലും
by വൈ.അന്‍സാരിby വൈ.അന്സാരിസാങ്കേതിക മികവ് ആവശ്യപ്പെടുന്ന നാടിന്റെ സ്വപ്ന പദ്ധതികളായിരുന്നു വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. ഇന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന വന്‍കിട പദ്ധതികളായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ കരാറുകള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കി…
-
Be PositiveErnakulamKeralaLOCALNews
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കൊച്ചി നഗരത്തിലേയും ദേശീയ പാതയിലേയും ഗതാഗത സൗകര്യവികസനത്തില്‍ നാഴികക്കല്ലായി മാറുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ…
-
Be PositiveNewsWorld
പുതുവര്‍ഷം: ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ പ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു. ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതീക്ഷകളെ വരവേറ്റ് അതിജീവനം എന്ന സ്വപ്നത്തിലേക്കാണ് 2021 ന്റെ ആരംഭം. 2021 ആദ്യമെത്തിയത് പസഫിക് ദ്വീപുകളിലാണ്, ന്യൂസിലന്റിലെ സമോവ, കിരിബാതി…