ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് & ഇന്‍ഡസ്ടറിയുടെ 2020 ലെ സ്മാര്‍ട്ട് പൊലീസിങ് പുരസ്കാരം കേരളാ പോലീസ് സൈബര്‍ഡോമിന്റെ വിഭാഗമായ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയ്റ്റേഷന് സെല്ലിന്…
Be Positive
-
-
Be PositiveGulfNationalNewsPravasi
സ്പോൺസറുടെ മർദ്ദനമേറ്റ തൊഴിലാളി നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ കേസ് ജയിച്ചു നാട്ടിലേക്ക് മടങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅൽഹസ: സ്പോൺസർ ശമ്പളം നൽകാത്തതിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് മർദ്ദനമേറ്റ ഡൽഹി സ്വദേശിയായ തൊഴിലാളി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ ലേബർ കോടതിയിൽ നൽകിയ കേസ് വിജയിച്ചു നാട്ടിലേക്ക് മടങ്ങി.…
-
Be PositiveLIFE STORYLOCALSuccess StoryThiruvananthapuram
‘ദി യങ് സ്കോളര്‍ അവാര്‍ഡ്’: തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും ടോറന്റ് ഫര്മസ്യൂട്ടിക്കല്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയതല ‘ദി യങ് സ്കോളര്‍ അവാര്‍ഡ്’ (ടൈസ)മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അവാര്‍ഡ്.…
-
Be PositiveKeralaNews
പോലീസ് ഓഫീസര്‍മാര്‍ക്കുള്ള റോപ്പ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള പോലീസിനെ ആധുനികവത്കരിച്ച് കൂടുതല്‍ ജനകീയമാക്കാന്‍ മുന്‍കൈയെടുത്ത സംസ്ഥാന പോലീസിലെ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് റോട്ടറി പോലീസ് എന്‍ഗേജ്മെന്റ് (റോപ്പ്) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രാജ്ഭവനില്‍ വെച്ച്…
-
Be PositiveFacebookLIFE STORYSocial MediaSuccess StoryWomen
4 കാറ്റാടി കമ്പില്‍ 4 ചുറ്റും പലക തറച്ച് ഞാനാ സ്വപ്നത്തിന് തറയിട്ടു; ഒരു പെണ്‍കുട്ടി എത ഓടിയാലും ഇത്രേ ഉള്ളു എന്ന് പരിഹാസം, ഇന്ന് ആരോടും കൈനീട്ടാതെ സ്വന്തം ഷോപ്പ്: അദ്ഭുതമാണ് ദേവിക
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവിതത്തിന്റെ പ്രതിസന്ധികള്‍ എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ തളര്‍ന്നില്ല, പരിമിതികളെ ഓര്‍ത്ത് കണ്ണീരൊഴുക്കിയതുമില്ല. ജീവിതത്തോട് പടപൊരുതി ജയിച്ച ദേവിക നമ്മോട് പറയുന്നത് ഒരു അതിജീവനത്തിന്റെ കഥയാണ്. കൂലിപ്പണിക്കാരനായ അച്ഛന്റെ തണലില്‍…
-
Be PositiveLIFE STORYSuccess Story
ഐ.സി.യുവില്‍ കിടന്ന് എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര; ദ്യശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളികളെ ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് രാജ്യതിര്‍ത്തികള്‍ക്കപ്പുറത്തെ കാഴ്ച്ചകള്‍ മലയാളിയിലെത്തിക്കാനായി അദ്ദേഹം യാത്രകള്‍…
-
Be PositiveKeralaNews
നവകേരള കര്‍മ്മ പദ്ധതി: ആര്‍ദ്ര കേരളം പുരസ്കാരം മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19 വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്കാരം ആരോഗ്യ…
-
Be PositiveBusiness
ആമസോണ്‍ ഒരുക്കുന്നു ‘Valentine’s Day Store’: നിങ്ങളുടെ പ്രണയം കരുതലും വ്യത്യസതയും നിറഞ്ഞതാകട്ടെ…
by രാഷ്ട്രദീപംby രാഷ്ട്രദീപംആമസോണ് വാലന്റൈന്‍സ് ഡെ സ്ഷ്യല്‍ ഗിഫ്റ്റ് സ്റ്റോറിന് അവസരമൊരുക്കുന്നു. ആമസോണില്‍ ‘വാലന്റൈന്‍സ് ഡേ സ്റ്റോറി’നൊപ്പം പ്രണയ സീസണ് ആഘോഷിക്കുന്നവര്‍ക്ക് ചോക്കലേറ്റുകള്‍, പുതിയ പൂക്കളുടെയും സമ്മാനങ്ങളുടെയും സെറ്റ്, ഇലക്ട്രോണിക്സ്, ഹോം ഡെകോര്‍,…
-
Be PositiveKeralaNationalNewsSuccess StoryWinnerWorld
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നി ചിറകുകൾ ” മോഴ്സ് കോഡിലേക്കു വിവർത്തനം ചെയ്ത കോതമംഗലം സ്വദേശി സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നി ചിറകുകൾ ” മോഴ്സ് കോഡിലേക്കു വിവർത്തനം ചെയ്ത കോതമംഗലം കുറ്റിലഞ്ഞി സ്വദേശിയായ സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം. ഇന്ത്യ…
-
Be PositiveKeralaNewsPolitics
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്കാരം 2020’
by രാഷ്ട്രദീപംby രാഷ്ട്രദീപംമനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്കാരം 2020’ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വകുപ്പിനെ നയിച്ചതിന് അംഗീകാരമായി പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം…