മൂവാറ്റുപുഴ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് നടത്തി. ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം പായിപ്ര പി.എച്ച്.സി യിലെ ഡോക്ടര്‍ , കൃഷ്ണ പ്രിയ നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ല വൈസ് പ്രസിഡന്റ് പി.എ കബീര്‍ അധ്യക്ഷത വഹിച്ചു.. യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.പി.മത്തായി,വൈസ് പ്രസിഡന്റ് കെ. ഇ ഷാജി, നവാസ് അലവി, ഫിനാന്‍സ് കമ്മറ്റി ട്രഷറര്‍ അനസ് കൊച്ചുണ്ണി, വനിത വിങ്ങ് പ്രസിഡന്റ് സുലൈഖ അലിയാര്, സെക്രട്ടറി ഏലിയാസ് , ഒ. കെ സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.
Home Business കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് നടത്തി.
by NEWS DESK 3
by NEWS DESK 3

