Business സ്വര്‍ണവില പവന് 24,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു by വൈ.അന്‍സാരി February 28, 2019 by വൈ.അന്‍സാരി February 28, 2019 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മൂുന്നേറുന്നു. ബുധനാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 24,800 രൂപയിലും ഗ്രാമിന് 3,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. #gold Related Posts ജീൻസിനകത്ത് പ്രത്യേക അറ; നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി May 11, 2024 റിക്കാര്‍ഡ് വിലയില്‍നിന്ന് താഴേക്കിറങ്ങി സ്വര്‍ണം March 13, 2024 കണ്ണൂര്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ 64 ലക്ഷത്തിന്റെ സ്വര്‍ണം March 6, 2024 സ്വർണവിലയില്‍ നേരിയ ഇടിവ് February 22, 2024 ചാഞ്ചാടി താഴേക്ക്; സ്വര്‍ണവില കുറഞ്ഞു February 20, 2024 വീഴ്ചയില്നിന്നുയര്ന്ന് സ്വര്‍ണവില; പവന് കൂടിയത് 160 രൂപ February 16, 2024 സ്വര്‍ണവില കുറഞ്ഞു February 9, 2024 തൊടുപുഴയില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു February 4, 2024 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധന January 26, 2024